Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
എന്നെ ഒന്നാക്കിയ പോലെ നോക്കികൊണ്ട് തിരക്കി..
"ഓ...ഹ്..ഞാൻ പോവ്വാ .."
ഞാൻ ദേഷ്യത്തോടെ അവിടെ നിന്നു മാറി പുറത്തേക്കു നടക്കാൻ തുടങ്ങിയതും മഞ്ജു എന്റെ കയ്യിൽ പിടിച്ചു ..
"നിക്ക് നിക്ക് ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ..നീ ചൂടാവല്ലേ .."
മഞ്ജു എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഞാൻ അവളെ നോക്കി..
അവൾ കണ്ണടച്ച് കാണിച്ചു . എല്ലാം പറഞ്ഞു കോംപ്ലിമെൻറ് ആക്കി എന്ന പോലെ.
"ഇനി പറ..എന്താ കാര്യം ?"
മഞ്ജു എൻെറ കയ്യിലെ പിടി വിട്ടുകൊണ്ട് തിരക്കി ..
"ഒന്നുമില്ല..ചുമ്മാ ...ഇന്ന് സ്പ്രേ ഒന്നും അടിച്ചില്ലേ ..മഞ്ജുസ് അടുത്ത് വരുമ്പോൾ ഉള്ള മണം ഇല്ലല്ലോ "
ഞാൻ ചിരിയോടെ തിരക്കി..
അവളും അതുകേട്ട് പുഞ്ചിരിച്ചു .
"ഹ് ഹ്ഹ ...ഇല്ല ..അടിച്ചില്ല ..പിന്നെ അത് സ്പ്രേ അല്ല..ലോഷൻ ആണ് "
മഞ്ജു എന്റെ അറിവിലേക്കായി പറഞ്ഞു തന്നു ..
"മ്മ്...എന്തായാലും നല്ല സ്മെൽ ആണ് "
ഞാൻ ചിരിയോടെ പറഞ്ഞു..
"മ്മ്..."
മഞ്ജു മൂളി പിന്നെ ഇടം കയ്യിൽ കെട്ടിയ ലേഡീസ് വാച്ചിലേക്ക് നോക്കി.
"അയ്യോ ..നേരം പോയി...വാ വാ പുറത്തിറങ്ങ്.."
മഞ്ജു എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
"ഹാഹ്..എന്താ കാര്യം..."
ഞാൻ തിരക്കി..
"ഏഴുമണിക്ക് ഡോക്ടറുടെ വീട്ടിൽ എത്തണം ..നീ വിട്ടോ ഞാൻ പോവാ "
അകത്തെ ലൈറ്റ് അണച്ചുകൊണ്ട് മഞ്ജു എന്നെയും കൂട്ടി പുറത്തിറങ്ങി വാതിൽ അടച്ചു ലോക് ചെയ്തു .
"ഞാനും വരാം"
മഞ്ജു കുനിഞ്ഞു വാതിൽ ലോക് ചെയ്യുമ്പോൾ ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു. അവൾ പൊടുന്നനെ തിരിഞ്ഞു
💬 Comments
View all comments