0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

..

"എന്തിനു ..അതൊന്നും വേണ്ട..."

മഞ്ജു എന്നെ നിരുത്സാഹപ്പെടുത്തി.

"വേണം...അത്ര നേരം മഞ്ജുസിന്റെ കൂടെ ഇരിക്കാലോ "

ഞാൻ നമ്പർ ഇട്ടു.

"മ്മ്..മ്മ്...സോപ്പൊക്കെ കയ്യില് വെച്ച മതി ..വരുന്നേല് കുഴപ്പമില്ല ..ഇമ്മാതിരി ചീഞ്ഞ ഡയലോഗ് ഒന്നും വേണ്ട '

മഞ്ജു എന്നെ നോക്കി ചരിച്ചുകൊണ്ട് പറഞ്ഞു..

"അത്രക്ക് ബോറാ?"

ഞാൻ ചോദിച്ചു..

"മ്മ്...നല്ല ബോറാ ..ഞാൻ കോളേജിൽ പഠിക്കുമ്പോ ഇതിനേക്കാൾ നല്ല ഒലിപ്പിക്കൽ കേട്ടിട്ടുള്ളതാ.."

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ നിന്നു അവളുടെ ചപ്പൽ എടുത്തിട്ട് അവൾ കാറിനടുത്തേക്ക് നടന്നു .അത്യാവശ്യം സ്പീഡിൽ ആണ് നടത്തം .

"നടത്തം കണ്ട പനി ഉണ്ടെന്നു തോന്നില്ലല്ലോ ?"

ഞാനും പിന്നാലെ ഇറങ്ങി കൊണ്ട് ചോദിച്ചു .

"പിന്നെന്തു തോന്നും ?"

അവൾ നടക്കുന്നതിനിടെ താനെ എന്നെ നോക്കാതെ ചോദിച്ചു.

"അല്ല ഈ സ്പീഡിൽ നടക്കുവാണേൽ മഞ്ജുസിനു കാറ് വേണ്ടല്ലോ "

ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു. ആ തമാശ ഏറ്റില്ലെന്നു തോന്നുന്നു .

അവൾ ഒന്നും മിണ്ടാതെ ഡോർ ഒകെ അൺ ലോക് ചെയ്തു. കി കി കി ...ശബ്ദം അവിടെ ഒന്ന് മുഴങ്ങി . പിന്നെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവളെന്നെ നോക്കി ..

"നീ വരുന്നോ ?"

അവളെന്നെ നോക്കി ചോദിച്ചു..കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ ഓടി പാഞ്ഞു കാറിനടുത്തേക്ക് എത്തി.

"പറ്റിക്കൽസ് അല്ലാലോ ?"

ഞാൻ അവളെ സംശയത്തോടെ നോക്കി .

"അല്ല..."

അവൾ ചിരിയോടെ പറഞ്ഞു..

ഞാൻ മുൻസീറ്റിലേക്ക് കേറാൻ തുടങ്ങിയപ്പോൾ മഞ്ജു വിലക്കി..

"അതെ അതെ..പൊറകില്..ബേക്കില് ഇരുന്ന

💬 Comments

View all comments