0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

നോക്കാലോ "

മഞ്ജു എന്നെ നിരാശപെടുത്താത്ത മറുപടി ആണ് നൽകിയത്. എനിക്കതു കേട്ടപ്പോൾ സന്തോഷം ആയി. എവിടൊക്കെയോ ഞങ്ങൾക്കിടയിൽ അടുപ്പം കൂടി വരുന്നുണ്ട് .

"മ്മ്...നോക്കാം "

ഞാനും പറഞ്ഞു.

"ഞാൻ മഞ്ജുസിനെ കെട്ടുന്ന കാര്യത്തിൽ എന്താ അഭിപ്രായം "

ഞാൻ തമാശ ആയി ചോദിച്ചു.

"നല്ല അഭിപ്രായം ...പക്ഷെ ആദ്യം നീ പ്രായപൂർത്തി ആകട്ടെ "

മഞ്ജു ഒഴുക്കൻ മട്ടിൽ തമാശ പോലെ പറഞ്ഞു

"21 ഉടനെ ആവുമല്ലോ .."

ഞാൻ ചിരിയോടെ പറഞ്ഞു..

"ഉവ്വ..."

മഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു..അതിലെ പ്രായോഗിക ബുദ്ധിമുട്ട് തന്നെ ആകും കാരണം,,ഞങ്ങൾ തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യസം ഉണ്ടല്ലോ ..

മഞ്ജുവിന്റെ പിങ്ക് ചുരിദാറിന്റെ കക്ഷത്തു പെർഫ്യൂമോ വിയർപ്പോ എന്തോ ഒന്ന് ഉണങ്ങി പിടിച്ച പോലെ വട്ടത്തിൽ കാണപ്പെട്ടത് ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇടം കൈ അവൾ പെട്ടെന്ന് ഉയർത്തി തല ചൊറിഞ്ഞപ്പോഴാണ്‌ ഞാൻ ആ കാഴ്ച കണ്ടത് .

പെട്ടെന്ന് തന്നെ എന്റെ ഉള്ളിലെ ഫെറ്റിഷ് രോഗി ഉണർന്നു . ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചാഞ്ഞു കൊണ്ട് ഇടതു തോളിനടുത്തേക്കു മുഖം അടുപ്പിച്ചു കൊണ്ട് അവളുടെ ഗന്ധം നുകർന്നെടുത്തു..നല്ല സുഗന്ധമുള്ള ഏതോ ലോഷനോ സ്പ്രേയോ എന്തോ ആണ് ..അതോടൊപ്പം വിയർപ്പും കൂടി മിക്സ് ആയി വല്ലാത്തൊരു കൊതിപ്പിക്കുന്ന സ്മെൽ .

"ആഹ് ..ഇതെന്ന സ്‌പ്രേയാ ...ഉഗ്രൻ മണം ആണല്ലോ "

ഞാൻ മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ ആണ് മഞ്ജു എന്നെ ചെരിഞ്ഞു നോക്കുന്നത്.അത്രയും നേരം മഞ്ജു ഡ്രൈവിങ്ങിൽ ആണ് ശ്രദ്ധ കൊടുത്തിരുന്നത് .. അവൾ അതിഷ്ടപെടാത്ത

💬 Comments

View all comments