Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
പോലെ എന്റെ മുഖത്ത് ഇടം കൈ വെള്ള അമർത്തികൊണ്ട് പുറകിലേക്ക് തള്ളി..ഞാൻ സ്വല്പം പുറകിലേക്കായി വീണു .
"നീ എന്തിനാ അതൊക്കെ നോക്കാൻ പോണേ"
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു .
"ചുമ്മാ ..സത്യായിട്ടും നല്ല സ്മെല് ആണ് "
ഞാൻ ചിരിയോടെ പറഞ്ഞു .
പക്ഷെ മഞ്ജുവിന് എന്തോ അതത്ര ഇഷ്ടപ്പെട്ടില്ല. ഫെറ്റിഷിൽ തല്പര കക്ഷി അല്ല പുള്ളിക്കാരി എന്നെനിക്കു തോന്നി . അല്ലെങ്കിൽ പിന്നെ ചുമ്മാ പോസ് കാണിക്കുന്നതാകും. എന്തായാലും എന്റെ കയ്യിൽ കിട്ടാതെ പോകില്ല ..
ഞാൻ ചെരിഞ്ഞു ഇരുന്നു അവളെ നോക്കി..
അപ്പോഴേക്കും വീട് എത്താറായിക്കൊണ്ടിരുന്നു .
"അതേയ്..ഞാനിവിടെ ഇറങ്ങാം..വീട്ടിന്റെ അവിടെ ഇറങ്ങിയ പ്രെശ്നം ആണ് "
ഞാൻ മഞ്ജുസിന്റെ തോളിൽ വലതുകൈ തട്ടികൊണ്ട് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് വണ്ടി സ്ലോ ആക്കി . പിന്നെ ഓരം ചേർന്ന് നിർത്തി. ഞാൻ പുറകിലേക്ക് തിരിഞ്ഞു ബാഗ് എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി..
മഞ്ജു ഞാനിറങ്ങുന്നത് നോക്കി ഇരുന്നു.
ഞാൻ ഇറങ്ങി വാതിൽ അടച്ചു , സൈഡ് ഗ്ലാസിൽ പതിയെ തട്ടി വിളിച്ചപ്പോൾ മഞ്ജു ഗ്ലാസ് താഴ്ത്തി എന്നെ നോക്കി.
"എന്താ വല്ലോം മറന്നോ ?"
അവളെന്നോടായി തിരക്കി..
"ഒരു കിസ് കൂടെ കിട്ടുമോ ?"
ഞാൻ കളി ആയി ചോദിച്ചു കൊണ്ട് ചുണ്ടിൽ വിരല് ചേർത്തു തൊട്ടു കാണിച്ചുകൊണ്ട് തിരക്കി.
"പോടാ..."
മഞ്ജു നാണത്തോടെ മുഖം തിരിച്ചുകൊണ്ടു ഗ്ലാസ് കയറ്റി വണ്ടി മുന്നോട്ടെടുത്തു . അവൾ വളരെ വേഗം എന്റെ കാഴ്ച്ചയിൽ നിന്നു മറഞ്ഞു . അവളുടെ അധരങ്ങൾ അപ്പോഴും എന്റെ ചുണ്ടിൽ ഒട്ടിച്ചു വെച്ച
💬 Comments
View all comments