Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
...ഞാൻ വാ പൊളിച്ചു പോയി...
"ഏതു സരിത..മഞ്ജുസേ എന്തൊക്കെയാ പറയുന്നേ..എന്നെ വിട്ടേ"
ഞാൻ അവളുടെ കൈ വിടുവിക്കാൻ നോക്കി ..പക്ഷെ പറ്റുന്നില്ല.
അവൾ തന്നെ കൈ വിട്ടു എന്നെ ചിരിയോടെ നക്കി..
"നിനക്കറിയില്ലല്ലേ ?"
മഞ്ജു എന്റെ കവിളിൽ വലതു കൈകൊണ്ട് തട്ടികൊണ്ട് ചോദിച്ചു..
"ഇല്ല..."
ഞാൻ ഉരുണ്ടു കളിച്ചു കൊണ്ട് പറഞ്ഞു.
"ഒരു കുത്ത് അങ്ങ് തന്നാലുണ്ടല്ലോ ..നീ അറിയില്ല അല്ലേടാ "
അവൾ വലതു കൈ മുഷ്ടി ചുരുട്ടി എന്റെ താടിക്കിട്ടു പതിയെ തട്ടികൊണ്ട് പറഞ്ഞു..
ഞാൻ അവളെ സ്വല്പം പേടിയോടെ നോക്കി . എല്ലാം അറിഞ്ഞിട്ടുണ്ടെന്നു എനിക്ക് തോന്നി.
കഷ്ടകാലത്തിനു ആ സമയം നോക്കി തന്നെ എന്റെ ഫോൺ റിങ് ചെയ്തു . പാന്റിന്റെ പോക്കെറ്റിൽകിടന്നു ഫോൺ റിങ് ചെയ്തു..
ഞാൻ ഇടം കൈകൊണ്ട് പാന്റിന്റെ പോക്കെറ്റ് പരതി.
"എടുക്ക് എടുക്ക് ..അവളാവും "
മഞ്ജു എന്നെ ആക്കികൊണ്ട് പറഞ്ഞു . ഞാൻ ഫോൺ ജാള്യതയോടെ എടുത്തു നോക്കി. സരിത മിസ് എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ ഡിസ്‌പ്ലേയിൽ തെളിഞ്ഞു. ഞാൻ മഞ്ജുസിനെ നോക്കി ..അവളുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ട്..
"എടുക്കു..എന്നിട്ട് സ്പീക്കറിൽ ഇട്ടേ.."
അവൾ എന്റെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു, മഞ്ജുസിന്റെ ഗന്ധം എന്നിലേക്ക് ഒഴുകാൻ തുടങ്ങി . ഞാൻ മടിച്ച മടിച്ചു ഫോൺ എടുത്ത്..
"ഹാ..നീ എവിടെയാടാ കുട്ടാ...മിസ് ഇവിടെ എത്തി...നീ വരുന്നില്ലേ "
സരിതയുടെ ശബ്ദം മുഖവുര ഒന്നും കൂടാതെ സ്പീക്കറിലൂടെ മുഴങ്ങി കേട്ടു. ഞാൻ നിരാശയോടെ..കള്ളി പൊളിഞ്ഞ ജാള്യതയിൽ മഞ്ജുവിനെ നോക്കി..
"ഹാലോ..ഹലോ..."
ഞാൻ
💬 Comments
View all comments