0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

ദേഷ്യപ്പെട്ടു...

"ആവശ്യം , അനാവശ്യം ഒകെ ഞാൻ നോക്കിക്കോളാം..നീ കേറി വണ്ടി എടുക്ക് "

മഞ്ജു കീ എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..

"അയ്യോ ഞാനോ ?"

ഞാനവളെ അമ്പരപ്പോടെ നോക്കി..

"ആഹ് നീ തന്നെ..ഇങ്ങനെയൊക്കെയാ ശീലം ആവുന്നേ...ഞാനൊപ്പം ഇല്ലേ ..നീ ധൈര്യം ആയിട്ട് കേറൂ" എന്റെ കയ്യിലെ കവർ ഒകെ മഞ്ജു വാങ്ങിക്കൊണ്ട് ഡോർ തുറന്നു അത് ബാക്ക് സീറ്റിലേക്കിട്ടു .

ഞാൻ മടിച്ചു മടിച്ചു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കാര് ഓടിക്കാൻ ഒകെ അറിയാം. എന്നാലും അധികം എക്സ്പീരിയൻസ് അല്ല..അതിന്റെ ഒരു ടെൻഷൻ ഉണ്ട്..

ഞാൻ സീറ്റിൽ കയറി സെറ്റ് ബെൽറ്റ് ഇട്ടു .അപ്പോഴേക്കും മഞ്ജു എന്റെ തൊട്ടടുത്ത് വന്നിരുന്നു ഡോർ പതിയെ വലിച്ചു അടച്ചു.

"മ്മ്..എടുക്ക് എടുക്ക് "

അവളെന്റെ ഇടതു തോളിൽ വലതു കൈത്തലം കൊണ്ട് തട്ടി പറഞ്ഞു.

ഞാൻ കീ തിരിച്ചുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു...ഗിയർ ഫസ്റ്റിലേക്കിട്ട് ക്ളച് താങ്ങിക്കൊണ്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു...

"ആഹാ ..പോട്ടെ പോട്ടെ..."

മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചു..

"ഒന്നു മിണ്ടാണ്ടിരിക്കോ..ഇതെവിടെലും ചെന്നു ഇടിക്കും "

ഞാൻ എന്റെ ശ്രദ്ധ പോകുമോ എന്ന് പേടിച്ചുകൊണ്ട് പറഞ്ഞു..

"ഒന്നുമില്ല..നീ ഗിയർ മാറ്റി പയ്യെ ആക്സിലറേറ്റർ കൊടുത്തേ "

മഞ്ജു എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .പിന്നെ ഒരു ധൈര്യത്തിനെന്നോണം അവൾ ഹാൻഡ് ബ്രെക്കിലേക്കു കൈ എടുത്തു പിടിച്ചു.

ഞാൻ പതിയെ ഗിയർ ഒകെ മാറ്റി സ്പീഡ് കൂട്ടി..റോഡിൽ സ്വല്പം തിരക്കുള്ളതുകൊണ്ട് എനിക്ക് ഓടിക്കാൻ സ്വല്പം ടെൻഷൻ തോന്നി ..പക്ഷെ മഞ്ജു അങ്ങനെ ചെയ്..ഇങ്ങനെ തിരിക്ക്

💬 Comments

View all comments