0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

നോട്ടം കണ്ടു ചിരിച്ചു .

"ശരിക്കും ?"

ഞാൻ വിശ്വാസം വരാതെ ചോദിച്ചു .

"അതേടോ..."

മഞ്ജു പറഞ്ഞു ചിരിച്ചു .

"എന്നിട്ട് കണ്ട തോന്നില്ലല്ലോ "

ഞാൻ സംശയത്തോടെ പറഞ്ഞു.

"ഞാൻ നിന്റെ മൂക്കിനിട്ട് ഒരു കുത്ത് വെച്ചു തരം അപ്പൊ തോന്നിക്കോളും..ബ്ലാക്ക് ബെൽറ്റ് ആണെടോ മാഷെ "

അവൾ ചിരിയോടെ പറഞ്ഞു..

ഞാൻ അവൾ രാവിലെ തല്ലിയ ഇൻസിഡന്റ് ഒന്നോർത്തു നോക്കി. വെറുതെ അല്ല ..എന്നെ പിടിച്ചു വലിച്ചപ്പോൾ തന്നെ അവൾക്കു നല്ല ശക്തിയുള്ള പോലെ എനിക്ക് തോന്നിയിരുന്നു .അടിക്കും നല്ല വെയ്റ്റ് ആയിരുന്നു ...

"അപ്പൊ അന്ന് ഹസ്ബൻഡ് വന്നു തല്ലിയപ്പോ ഒന്ന് കുത്തികൂടാരുന്നോ "

ഞാൻ ചോദിച്ചപ്പോൾ മഞ്ജു ചിരിച്ചു .

"അതെങ്ങനെയാടാ അവനെന്റെ കെട്ട്യോൻ ആയി പോയില്ലേ ..മോശം അല്ലെ ഞാനവനെ അടിച്ചുപോയാ..പേരിനൊരു ഭർത്താവു ആണല്ലോ അവൻ "

മഞ്ജു ചിരിയോടെ പറഞ്ഞു..

"അപ്പൊ എന്നെ തല്ലിയതോ?"

ഞാൻ കവിളിൽ തടവിക്കൊണ്ട് ചോദിച്ചു .

"അതെനിക്കു ശരിക്കും ദേഷ്യം വന്നിട്ടല്ലേ..അവന്റെ ഒരു ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ...പിന്നെ നീ എന്റെ കെട്ട്യോൻ ഉം ആയിട്ടില്ലലോ "

മഞ്ജു നാണത്തോടെ പറഞ്ഞു.

"അപ്പൊ ആയി കഴിഞ്ഞ പേടിക്കണ്ട അല്ലെ "

ഞാൻ തമാശ പോലെ പാഞ്ഞു..

"നിന്റെ കാര്യത്തില് എനിക്കത്ര ഉറപ്പില്ല ..മര്യാദക്ക് നിന്നില്ലെങ്കി ഇടിച്ചു ഷേപ് മാറ്റും"

മഞ്ജു എന്നെ ചെരിഞ്ഞു നോക്കി കളിയായി പറഞ്ഞു ..

ഞാനും ചിരിച്ചു . വണ്ടി വളവുകൾ തിരിഞ്ഞും മറിഞ്ഞും ചുരം കയറി കൊണ്ടിരുന്നു . കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ സംഗീതം പൊഴിയുന്നുണ്ട്

💬 Comments

View all comments