0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

വേറെയും ആൾകാർ ഉണ്ടാകും. പിന്നെ ഞങ്ങളോട് ആരേലും എന്തേലും ചോദിച്ചാൽ പ്രെശ്നം ആണ് ..മലയാളീസ് അത്യാവശ്യം വരുന്ന സ്ഥലം ആണല്ലോ..അതുകൊണ്ട് സിംഗിൾ കോട്ടേജ് മതി എന്ന് തീരുമാനിച്ചു.

അയാൾ ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി . ഇതൊക്കെ അവിടത്തെ പതിവ് ആണ്. ഞാൻ മുൻപൊരിക്കൽ വന്നപ്പോഴും ഇങ്ങനെ ഒരാളാണ് റൂം എടുത്തു തന്നത് . അതിന്റെ ആവശ്യം ഒന്നുമില്ല..നേരിട്ട് ബുക്ക് ചെയ്യാം..കൗണ്ടറിൽ ചെല്ലാം...പക്ഷെ ഞങ്ങൾക്ക് സ്വല്പം സ്വസ്ഥത ഉള്ള സ്ഥലം വേണം...ശല്യക്കാർ ഒന്നും പാടില്ല...

"ഇയാള് കുഴപ്പം ആകുമൊട ?"

മഞ്ജു അയാൾ കയറി ഇരുന്നപ്പോൾ ഒരു വിശ്വാസ കുറവ് പോലെ എന്നെ നോക്കി.

"ഓ..വല്യ കരാട്ടെ ഒകെ അല്ലെ ..കുഴപ്പം ആയാൽ അടിച്ചു ചുരുട്ടിയെക്ക്"

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

"ഉവ്വ..അയാളെ അല്ല..നിന്നെയ ചുരുട്ടുന്നത് ..ഇത് വല്ലോം നടന്നില്ലേൽ ഞാൻ കാണിച്ചു തരാം"

മഞ്ജു വണ്ടി റൈസ് ചെയ്തുകൊണ്ട് പറഞ്ഞു..

"കാണാൻ ആണല്ലോ വന്നത് "

ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ഒന്ന് ചിരിച്ചു.

"എന്നമ്മ പേസിട്ടു ഇറുക്കെൻ ..സീക്രം വണ്ടി എട് "

അയാൾ മഞ്ജുവിനോടായി പുറകിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

"ആ ആഹ് ..എടുക്കാം അണ്ണാച്ചി .."

മഞ്ജു പതിയെ പറഞ്ഞുകൊണ്ട് കാർ മുന്നോട്ടെടുത്തു .

"എന്നമ്മ ഹണിമൂൺ ആഹ് ?"

പുറകിലിരുന്ന തമിഴൻ ഞങ്ങളോട് തിരക്കിയപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി .

"ഇയാളോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ "

മഞ്ജു എന്റെ അടുത്ത് ചൂടായി...

"അയാള് പറഞ്ഞോട്ടെ ..നമ്മൾ മൈൻഡ് ചെയ്യണ്ട "

ഞാൻ പതിയെ പറഞ്ഞു..

പിന്നെ തമിഴനെ

💬 Comments

View all comments