0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

ഉണ്ട് അയാൾക്ക് . ഗ്ലാസിൽ മുട്ടിയപ്പോൾ മഞ്ജുസ് ഗ്ലാസ് താഴ്ത്തി .

അയാൾ എന്നെയും മഞ്ജുവിനെയും ഒന്ന് നോക്കി..കണ്ടാൽ വല്യ വ്യത്യാസം പറയില്ല എന്നതാണ് ഞങ്ങൾക്കുള്ള ഒരാശ്വാസം ! കാഴ്ചക്ക് ഏറെക്കുറെ ഒരേ പ്രായക്കാരെ പോലെ ആണ് . മഞ്ജുവിന് നന്ദി പറയണം..അത്ര സുന്ദരിയും ബോഡി കോൺഷ്യസും ആയി നടക്കുന്നതിനു ...

"എന്നമ്മ റൂം വേണമാ ?"

അയാൾ ഞങ്ങളുടെ അടുത്ത് വന്നു തിരക്കി..

"എന്ത് വേണമെടാ ..ഇയാളോട് പറഞ്ഞാ മതിയോ ?"

മഞ്ജു എന്നെ നോക്കി. ഗ്ലാസ് താഴ്ത്തിയതോടെ കുളിർ കാറ്റും തണുപ്പും ഇരച്ചു കയറി.

"അണ്ണാ ..റൂം തേവ ഇല്ലൈ ..സിംഗിൾ കോട്ടജ് ഇങ്കെ ലേക്ക് പക്കത്തിലെ ഏതവത് കിടയ്ക്കുമാ ?"

ഞാൻ അത്യാവശ്യം തമിഴ് അറിയാവുന്നതുകൊണ്ട് വെച്ചു കാച്ചി ..

മഞ്ജു എന്റെ തമിഴ് കേട്ട് അമ്പരന്നു.

"ഇറുക്ക്‌..തമ്പി ..ആനാ റേറ്റ് കൊഞ്ചം ജാസ്തി ആകും "

അയാൾ കയ്യിലുണ്ടായിരുന്ന ബീഡി പുകച്ചുകൊണ്ട് പറഞ്ഞു.

"എന്ത് വേണം ?"

ഞാൻ അവളെ നോക്കി.. ക്യാഷെർ അവളാണല്ലോ .

"കാശ് ഒന്നും പ്രോബ്ലം ഇല്ല .വീ നീഡ് പീസ് ആൻഡ് സെക്യൂരിറ്റി "

മഞ്ജു പറഞ്ഞത് കേട്ടു അയാൾ ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി.

"അണ്ണാ ..പണം പ്രചനയ് ഇല്ലൈ ..ഇടം അമൈതിയ പാതുകാപ്പാ ഇരിക്കണം അവളോ താൻ "

ഞാൻ തട്ടി വിട്ടു..

"അത് എല്ലാം നാൻ ഗ്യാരണ്ടീ സാർ ..നമ്മ ഏരിയ താൻ..എന്താ പ്രോബ്ളവും വരാത്"

അയാൾ ഞങ്ങൾക്ക് വാക്കു നൽകി.

ലോഡ്ജോ , റൂമോ ഒകെ ആകുമ്പോൾ അടുത്തടുത്ത

💬 Comments

View all comments