Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ഒരു കണ്ണാടി ..അതിനു താഴെ സ്വിച്ച് ബോർഡുകളും ചാർജ് ചെയ്യാനുള്ള സംവിധാനവും . ഒരു മൂലയിലായി ആയി ബാത്‌റൂം! നല്ല നീറ്റ് ആൻഡ് ക്ളീൻ ആണ് . റൂമിൽ അരണ്ട വെളിച്ചം മാത്രം ആണുള്ളത് . ചുറ്റിനും കർട്ടൻ ഇട്ടു മറച്ച മുറി..പുറത്തെ മഞ്ഞിന്റെ ഈർപ്പം കണ്ണാടി ചില്ലിൽ വന്നുപതിയുന്നുണ്ട് ...കട്ടിലിന്റെ കാൽച്ചുവട്ടിൽ ഒരു വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട് !
ബെഡിനു നേരെ മുൻപിൽ ചുമരിൽ ചാരി വെച്ച ഒരു എൽ.സി.ഡി. ടി.വി യും ഉണ്ട്...!
ഹ്മ്മ്മ്...
മഞ്ജു ഒന്ന് ശ്വാസം എടുത്തുകൊണ്ട് ബെഡിലേക്കു പൊടുന്നനെ മലർന്നു വീണു .
"ഹാഹ്...അമ്മെ..വയ്യ "
മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കിടന്നുകൊണ്ട് ചെരിഞ്ഞെന്നെ നോക്കി..ഷാൾ അപ്പോഴും നെഞ്ചിൽ കിടപ്പുണ്ട് ..
ഞാൻ കിട്ടിയ ഒരു കസേരയിലേക്കിരുന്നുകൊണ്ട് മഞ്ജുവിന്റെ ബാഗിൽ നിന്നും ചാർജർ എടുത്തു എന്റെ ഫോൺ ചാർജ് ചെയ്യാനിട്ടു ..
പിന്നെ എഴുനേറ്റ് അവളുടെ അടുത്തേക്കായി ബെഡിലേക്കിരുന്നു..
"മ്മ്..എന്താ ഉദ്ദേശം ?"
ഞാൻ മഞ്ജുവിനെ നോക്കി..
"ഇന്ന് ഒരുദ്ദേശവും ഇല്ല..എനിക്ക് നല്ല ക്ഷീണം ഉണ്ട് "
മഞ്ജു എഴുനേറ്റിരുന്നുകൊണ്ട് പറഞ്ഞു..
റൂമിലെ ഹീറ്റർ ഒകെ ഓൺ ചെയ്തിട്ട ശേഷം ആണ് ഞാൻ അവൾക്കരികിലേക്കു വന്നത് .അതുകൊണ്ട് തണുപ്പിന് സ്വല്പം ശമനം ഉണ്ട് !
ഞാൻ അവളുടെ വലതു കയ്യിലേക്ക് എന്റെ ഇടം കൈ ചേർത്തു..തണുത്തു മരവിച്ച അവസ്ഥയിൽ ആണ് രണ്ടാളുടെയും കൈകൾ...
"മ്മ്..എന്താ ?"
മഞ്ജു ചിരിയോടെ എന്നെ നോക്കി..
"നല്ല തണുപ്പ് "
ഞാൻ അവളെ നോക്കി പറഞ്ഞു..
"ആ പുതപ്പിട്ടു കുറച്ചു നേരം കിടന്നോ "
💬 Comments
View all comments