Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
മഞ്ജു കമ്പിളി വലിച്ചു എന്റെ അടുത്തേക്ക് നീക്കി കൊണ്ട് പറഞ്ഞു..
"എനിക്ക് ഈ പുതപ്പു മതി "
ഞാൻ മഞ്ജുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
"മണ്ണാങ്കട്ട ..ഇന്ന് ഒരു പിണ്ണാക്കും ഇല്ല .."
മഞ്ജു എന്നെ ബെഡിലേക്കു തള്ളിയിട്ടുകൊണ്ട് പറഞ്ഞു . ഞാൻ ബെഡിലേക്കു മലർന്നു വീണു . വീണു കിടന്ന എന്റെ വയറ്റിലേക്ക് തല ചേർത്ത് വെച്ചു മഞ്ജുസ് കിടന്നു..
"എടാ...എനിക്ക് ചെറിയ പേടി ഒകെ ഉണ്ട്.."
മഞ്ജുസ് തല എന്റെ അടിവയറ്റിൽ വെച്ചു എന്നെ ചെരിഞ്ഞു നോക്കി .
ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കൈ കവർന്നു പിടിച്ചു..ഞങ്ങൾ വിരലുകൾ തമ്മിൽ ചേർത്തുകൊണ്ട് പരസ്പരം നോക്കി .
"എന്നാത്തിനാ ?"
ഞാൻ അവളെ നോക്കി..
"എടാ തെണ്ടി..പ്രേമോം മണ്ണാങ്കട്ടയും ഒകെ ആണേലും ഞാൻ നിന്റെ ടീച്ചറാ..സീനിയറും ആണ് "
മഞ്ജു പതിയെ പറഞ്ഞു..
"പ്രേമത്തിന് അങ്ങനെ മിസ്സെന്നോ സീനിയറെന്നോ ഒന്നുമില്ല മഞ്ജുസേ.."
ഞാൻ അവളുടെ കൈ എന്റെ മുഖത്തേക്ക് അടുപ്പിച്ചു.പിന്നെ ഇടതു കൈത്തണ്ടയിൽ പതിയെ ചുംബിച്ചു..എന്റെ ചുണ്ടുകൾ അവളിൽ അമര്ന്നപ്പോള് മഞ്ജു എന്നെ നോക്കി..
പിന്നെ എന്റെ വയറ്റിൽ നിന്നും തല ഉയർത്തി എഴുന്നേറ്റിരുന്നു .
ഞാൻ അവളുടെ കയ്യിലെ പിടി അയച്ചു .
മഞ്ജു ബെഡിൽ നിന്നും നിരങ്ങി നിരങ്ങി എഴുനേറ്റു നിലത്തിറക്കി. ചെരിപ്പ് ഇല്ലാതെ തറയിൽ ചവിട്ടുമ്പോൾ ഉള്ള തണുപ്പ് മാരകം ആണ് ..
മഞ്ജു തറയിൽ നിന്ന് ഡാൻസ് കളിക്കുന്ന പോലെ ആണ് നടക്കുന്നത്.
"ഹാഹ്...ഊഊ"
മഞ്ജു ചിരിച്ചുകൊണ്ട് ബാഗ് എടുത്തു തുറന്നു.പിന്നെ ഒരു ടർക്കിയും അവൾക്കു മാറ്റി ഇടാനുള്ള ഡ്രെസ്സും
💬 Comments
View all comments