Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
പുളഞ്ഞുകൊണ്ട് അവൾ എന്റെ കവിളിൽ ഇടം കൈകൊണ്ട് അല്പം വേദനിക്കുന്ന പോലെ അടിച്ചു..
"വിടെടാ "
അടികൊണ്ടപ്പോ ഞാനും പിടിവിട്ടു...ആഹ്...ഞാനും ഞെട്ടിക്കൊണ്ട് അവളെ നോക്കി..മഞ്ജു എന്നെ നോക്കി പല്ലിറുമ്മി...
ഉമിനീരിൽ ഉപ്പുരസം കലരുന്നത് മഞ്ജു അറിഞ്ഞു..അവൾ അത് നുണഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കടന്നു വാഷ് ബേസിനിലേക്ക് തുപ്പി..
ചോര മിക്സ് ആയിട്ടുള്ള ഉമിനീര് !
"ഞാനൊന്നങ്ങു തന്നാൽ ഉണ്ടല്ലോ "
മഞ്ജു പെട്ടെന്ന് ദേഷ്യത്തോടെ തിരിഞ്ഞു എന്നെ നോക്കി ..ഞാൻ അവളെ നോക്കി ഒന്നും ചെയ്യരുത് എന്ന ഭാവത്തിൽ കൂപ്പുകൈകളുമായി കണ്ണിറുക്കി നിന്നു...
ഒരു കൈയബദ്ധം !
പിന്നെ കീഴ്ചുണ്ട് ബാത്ത് റൂമിൽ തന്നെയുള്ള കണ്ണാടിയിലേക്ക് നോക്കി കൈകൊണ്ട് പുറത്തോട്ടു പിളർത്തി നോക്കി..എന്റെ ദന്ത ക്ഷതം ഏറ്റ പാടുണ്ട് അവിടെ ...
"ശേ..ആകെ നാശമാക്കി ..ഈ മുറിവും വെച്ചു ഞാനെങ്ങനെ കോളേജിൽ പോവുമെടാ നാറി "
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി..
"സോറി "
ഞാൻ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു..
"അവന്റെ മറ്റവളുടെ ഒരു സോറി..മാറി നിക്ക് അങ്ങോട്ട് "
മഞ്ജു എന്നെ ഉന്തി തള്ളി കൊണ്ട് പറഞ്ഞു . പിന്നെ പുറത്തു കടന്നു .നല്ല ദേഷ്യത്തിൽ ആണ് കക്ഷി എന്നെനിക് തോന്നി. ഞാൻ അവളുടെ പിന്നാലെ പുറത്തേക്കു ഇറങ്ങി..
"നീ കൂടെ എഴുന്നള്ളേണ്ട .."
മഞ്ജു പുറം തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു.
അതോടെ ഞാൻ സ്വല്പം നിരാശയോടെ ബാത്റൂമിനു അകത്തേക്ക് കയറി . അഞ്ചു മിനിറ്റുകൊണ്ട് ഞാൻ കുളി കഴിഞ്ഞു വിറച്ചു തുള്ളി എത്തുമ്പോഴേക്കും മഞ്ജുസ് ഒന്ന് അലിഞ്ഞു തുടങ്ങിയിരുന്നു .
വരും വഴി വാങ്ങിച്ച
💬 Comments
View all comments