Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ജാക്കെറ്റ് ഒകെ ചുരിദാറിനു മീതേകൂടി എടുത്തിട്ട് പുറത്തു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കക്ഷി..''
ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ ഇട്ട ഡ്രസ്സ് തന്നെ വീണ്ടും എടുത്തിട്ടു. എന്റെ ലെതർ ജാക്കെറ്റും മഞ്ജു എടുത്തു ബെഡിലേക്കിട്ടിട്ടുണ്ട്. ഞാൻ അതെടുത്തു അണിഞ്ഞു . രാത്രി ആയതോടെ തണുപ്പ് അല്പം കൂടിയിട്ടുണ്ട് ..
റൂമിനു പുറത്തു അതിലും തണുപ്പാണ് !
ഞാൻ മഞ്ജുവിനെ പന്തികേടൊടെ നോക്കി .
"നീ നോക്കുവൊന്നും വേണ്ട ..എന്ത് ആക്രാന്തം ആണെടാ ഇത് .."
മഞ്ജു ചുണ്ടു പിളർത്തി എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.
എന്റെ പല്ലു തട്ടി അവിടെ ചുവന്നു തിണർത്തിട്ടുണ്ട്. മുറിവായ പോലെ നേരിയ പോറലും ഉണ്ട് .
"സോറി...സോറി..."
ഞാൻ അവളെ കെട്ടിപിടിക്കാനായി കൈകൾ വിടർത്തികൊണ്ട് പറഞ്ഞു..
"മ്മ്...അതൊക്കെ ഓക്കേ..നീ നടക്ക് "
എന്റെ കൈകൾ അവൾ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ടാളും പുറത്തിറങ്ങി.
"ഹോ..മൈര്...മുടിഞ്ഞ തണുപ്പ് "
മഞ്ജു വാതിൽ പൂട്ടുമ്പോൾ ഞാൻ പുറത്തെ ലേക്കിന്റെ പ്രകാശ പൂരിതമായ കാഴ്ച നോക്കി പറഞ്ഞു .കൈകൾ തമ്മിലുരസി ചൂടാക്കി ഞാൻ അവൾ വാതിൽ പൂട്ടുന്നതും നോക്കി നിന്നു.
"എന്തോന്ന് ?"
മഞ്ജു തിരിഞ്ഞെന്നെ നോക്കി..
"ഒന്നുമില്ല...തണുപ്പിന്റെ കാര്യം പറഞ്ഞതാ "
ഞാൻ പതിയെ പറഞ്ഞു..
"നീ പറഞ്ഞത് ഞാൻ കേട്ടു ..കേട്ടോടാ മൈരേ "
മഞ്ജു ചിരിയോടെ ഒരു വഷളൻ ചിരി ചിരിച്ചു എന്റെ ചെവിയിൽ പറഞ്ഞു...
എനിക്ക് അതിശയം തോന്നി..മഞ്ജുസിന്റെ വായിൽ നിന്നു അങ്ങനെ ഒരു വർത്താനം കേട്ടപ്പോ..
"അയ്യേ..മഞ്ജുസേ ഇത്ര ചീപ് ആണോ ?"
ഞാൻ അവളോടൊപ്പം
💬 Comments
View all comments