Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
നടന്നുകൊണ്ട് ചോദിച്ചു.
"ആണെന്ന് കൂട്ടിക്കോ "
അവൾ ചിരിയോടെ പറഞ്ഞു.
കോട്ടേജിന്റെ മാനേജർ പുറത്തു കറങ്ങി നടപ്പുണ്ട്. ഒരു സിഗരറ്റും വലിച്ചാണ് നടപ്പു..
"എങ്കെ പോറെൻ തമ്പി ?"
അയാൾ ഞങ്ങളോടായി തിരക്കി..
"ശാപ്പാട് ..."
ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..
"ഓ..ശരി ശരി...നാളേക്ക് ടിഫ്ഫിൻ ഇങ്കെ കെടയ്ക്കും ..നൈറ്റ് ല ഏതവത് വേണം ന്ന മുതൽലെ സൊല്ലണം നാളെക്ക് റെഡി പണ്ണി തരേൻ "
അയാൾ എന്നോടായി പറഞ്ഞു.
ഞാൻ തലയാട്ടി.
"അയാളെന്താ പറയുന്നേ ?"
മഞ്ജു എന്നോടായി തിരക്കിക്കൊണ്ട് എന്റെ വലതു കയ്യിൽ അവളുടെ ഇടതു കൈത്തലം ചേർത്തു പിടിച്ചു .
"നാളത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ ഉണ്ടാകും ..രാത്രി വേണ്ടത് എന്താണെന്നു പറഞ്ഞാൽ ഇവിടെ കിച്ചണിൽ ഉണ്ടാക്കി തരാമെന്നു..പൈസ കൊടുക്കേണ്ടി വരും "
ഞാൻ അവളോടായി പറഞ്ഞു..
"മ്മ്...നോക്കാം "
മഞ്ജു പതിയെ പറഞ്ഞു..
"അപ്പൊ നാളെ പോണ്ടേ ?"
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി. ക്‌ളാസ് ലീവ് ആക്കരുത്..ആനയാണ് തേങ്ങയാണ് എന്നൊക്കെ ഉപദേശിച്ചു നടന്നവള ഇപ്പൊ നാളെ പോകണ്ട കാര്യം ആലോചിക്കാം എന്ന് പറയുന്നത് ..
"പോണോ ?"
അവൾ എന്നെ കള്ളച്ചിരിയോടെ നോക്കി..
"മിസ് പറയും പോലെ .."
ഞാൻ പതിയെ പറഞ്ഞു..
"മിസ് അല്ല..മഞ്ജുസ് "
അവൾ തിരുത്തി..
"നമ്മള് മാത്രം ഉള്ളപ്പോ നീ എന്നെ അങ്ങനെ വിളിച്ച മതി "
മഞ്ജു എന്നോടൊപ്പം ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു. സംസാരിക്കുമ്പോൾ വായിലൂടെ പുക വരുന്നത് കണ്ട മഞ്ജു..ഹാഹ് ..ഹാഹ് ..എന്ന് വാ കൊണ്ട് കാണിച്ചു എന്റെ മുഖത്തേക്ക്
💬 Comments
View all comments