Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ബാത്റൂമിലെ ബക്കറ്റിൽ മഞ്ജു കുതിർത്തി ഇട്ട ഡ്രെസ്സുകളുടെ കൂട്ടത്തിൽ കൊണ്ടിട്ടു .
തിരികെ വന്ന ശേഷം ഇന്നലെ വരുന്ന വഴിക്ക് വാങ്ങിയ കവറിൽ നിന്നും പുതിയ ഷെഡ്‌ഡിയും മഞ്ജു വാങ്ങിയ വൈറ്റ് ലിനൻ ഷർട്ടും നീല ജീൻസും എടുത്തു അണിഞ്ഞു . കണ്ണാടിക്കു മുൻപിൽ നിന്നു മോയ്‌സ്ചർ ക്രീം ഒകെ കയ്യിലും മുഖത്തും പുരട്ടി മഞ്ജുവിനെ നോക്കി. പിന്നെ ഇന്നലെ കിടക്കാൻ നേരത്തു ബെഡിൽ അഴിച്ചിട്ട ലെതർ ജാക്കെറ്റും ഷർട്ടിനു മീതെ എടുത്തിട്ടു.മുടി ഒക്കെ കൈകൊണ്ട് ചിക്കി പരത്തി ഇട്ടു ഞാൻ തിരിഞ്ഞു...
"മഞ്ജുസേ പോവാം "
ഞാൻ അവളോടായി പറഞ്ഞു..
"മ്മ്...ബ്രെക് ഫാസ്റ്റ് കഴിക്കണ്ടേ"
മഞ്ജു മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ തിരുകി എന്നോടായി ചോദിച്ചു.
"മ്മ്..."
ഞാൻ മൂളി .ഞങ്ങൾ കോട്ടേജിന്റെ മുൻപിലെ പുൽത്തകിടിയിൽ സെറ്റ് ചെയ്ത ടേബിളിനടുത്തേക്കു നടന്നു . മാനേജർ ഞങ്ങൾക്കുള്ള ബ്രെക് ഫാസ്റ്റ് ഒരുക്കിയിട്ടുണ്ട്...ഇന്ന് ഫുൾ ഡേ കൂടി ഞങ്ങൾ അവിടെ തങ്ങും എന്ന് അയാൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്..രാത്രിക്കു വേണ്ട ഭക്ഷണം കൂടി മഞ്ജു രാവിലെ കണ്ടപ്പോ പറഞ്ഞത്രേ ! അപ്പൊ ഇന്ന് പോണില്ലെന്നു സാരം ! മഞ്ജുസ് എന്തോ മനസിൽ കണ്ടിട്ടുണ്ട്...!!നാളത്തെ ക്ലാസ് കല്ലത്തായി!
രാവിലത്തെ നേർത്ത കുളിർ കാറ്റും , ലെക്കിന്റെ കാഴ്ചയും ..തിരക്കും കണ്ടുകൊണ്ട് ഞങ്ങൾ നെയ് റോസ്റ്റും നല്ല ചൂട് കോഫിയും കഴിച്ചു . പതിവ് പോലെ അവൾ പാതി കുടിച്ചു കോഫീ എനിക്ക് നീട്ടി..ഞാൻ തിരിച്ചും !
ബ്രെക് ഫാസ്റ്റ് കഴിച്ചു ഞങ്ങളിറങ്ങി. നേരെ ലേക്കിലേക്ക് തന്നെയാണ് പോയത്. കപ്പിൾസ് പെഡൽ
💬 Comments
View all comments