Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ബോട്ട് എടുത്തു ഞങ്ങൾ ലൈക്കിൽ ഒന്ന് ചുറ്റി അടിച്ചു .ആളൊഴിഞ്ഞ മൂലനോക്കി ചവിട്ടി നീങ്ങി ഞാനും മഞ്ജുസും കിതപ്പോടെ ചുംബനങ്ങളിൽ മുഴുകി ...പൊതുവെ തിരക്ക് കുറവായതും അനുഗ്രഹം ആയി..
പിന്നെ നേരെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ! അവിടെ കുറച്ചു നേരം ചുറ്റി നടന്നു..കുറെ ഫോട്ടോസ് എടുത്ത് അങ്ങിങ്ങായി നടന്നു . മഞ്ജുസിന്റെ ലുക്ക് കണ്ട സകല അലവലാതികളും ഞങ്ങളൊന്നിച്ചു നടക്കുമ്പോൾ അവളെ ശ്രദ്ധിക്കുന്നുണ്ട് ...ആ നോട്ടം കണ്ടപ്പോൾ അവന്മാർക്കെല്ലാം എന്നോട് അസൂയ തോന്നുന്നുണ്ടാവും എന്നെനിക് തോന്നി ..
"ഈ മൈരന്മാരുടെ എല്ലാം നോട്ടം കണ്ടില്ലേ "
ഞാൻ മഞ്ജുവിന്റെ കൈപിച്ചു നടക്കവേ പതിയെ പറഞ്ഞു..
"ആരുടെ ?"
മഞ്ജു ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി..
"അങ്ങനെ ഇന്ന ആള് എന്നൊന്നുമില്ല..എല്ലാവന്മാരും നോക്കുന്നുണ്ട് "
ഞാൻ പതിയെ പറഞ്ഞു..
"നിനക്കു ദേഷ്യം വരുന്നുണ്ടോ അവന്മാര് നോക്കുമ്പോ ?"
അവൾ ചിരിയോടെ തിരക്കി.
"എന്തിനു..അവര് നോക്കട്ടെ...അവർക്കു നോക്കാനല്ലേ യോഗമുള്ളു..മഞ്ജുസിനെ കിട്ടാനുള്ള യോഗം ഇല്ലാലോ "
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്തു പിടിച്ചു. എല്ലാം കൊണ്ടും ഞങ്ങൾ കൗമാരത്തിലെ പ്രണയ സല്ലാപം നടത്തുന്ന പൈങ്കിളി കാമുകി കാമുകന്മാർ ആയി മാറുക ആയിരുന്നു !
പിന്നീട് ദൊഡ്ഡബേട്ട പീക്കിലേക്കും അവിടെ നിന്നു തിരിച്ചു വന്ന ശേഷം ഷൂട്ടിങ് പോയിന്റും പൈൻ ഫോറെസ്റ്റും , carn ഹിൽ ഫോറെസ്റ്റും എല്ലാം ഞങ്ങൾ ഒന്ന് ചുറ്റി കറങ്ങി .അത്യാവശ്യം ദൂരം ഉണ്ട് ഓരോ സ്ഥലവും തമ്മിൽ..ആ ദിവസം എല്ലാ അർത്ഥത്തിലും ഓർമയിൽ സൂക്ഷിക്കാൻ ഉതകുന്ന ഒന്നായി ഞങ്ങൾ മാറ്റി എടുത്തു..
വൈകീട്ട് ആറു മണി ഒക്കെ
💬 Comments
View all comments