0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

ആയതോടെ മൂടൽ മഞ്ഞു ഊട്ടി പ്രകൃതിയെയും താഴ്വാരത്തെയും പ്രണയിച്ചു തുടങ്ങി..അതോടെ കുളിരും കൂടി ..നേർത്ത ചാറ്റൽ മഴ കൂടി ആയതോടെ പുറത്തെ കറക്കം മതിയാക്കാൻ ഞാനും മഞ്ജുസും തീരുമാനിച്ചു ! ടൗണിലെ തിരക്കും പെട്ടെന്ന് തന്നെ കുറഞ്ഞു ...

ഞങ്ങൾ തിരിച്ചു കോട്ടേജിലേക്ക് പോയി. ആ സമയത്താണ് ശ്യാം എന്നെ ഫോണിൽ വിളിക്കുന്നത്...ഞാൻ ഫോൺ എടുത്തു നോക്കി . ആരാണെന്നു മഞ്ജുസ് ആംഗ്യ ഭാഷയിൽ തിരക്കിയപ്പോൾ ഞാൻ ശ്യാം ആണെന്ന് പതിയെ പറഞ്ഞു...

പിന്നെ കാൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു പിടിച്ചു !

"അളിയാ നീ എവിടെയാ ..ഇന്ന് കണ്ടില്ലല്ലോ ?"

ശ്യാം ഉടനെ ചോദിച്ചു .

"കണ്ടിട്ടിപ്പോ എന്തിനാ ? അല്ല മച്ചാനെ നീ ഇന്നലെ അവളുടെ അടുത്തു പോയോ ?"

ഞാൻ ചിരിയോടെ തിരക്കി..

"അതൊക്കെ പോയി അളിയാ..അവള് നീ വരാത്ത കലിപ്പിലാ ..എന്നെ കൊണ്ട് കിളച്ചു മറിച്ചിട്ട വിട്ടത് "

അവൻ ചിരിയോടെ പറഞ്ഞു..

"ഹ ഹ ഹ.."

ഞാനതു കേട്ട് ചിരിച്ചു..

"അതെ..നാളെ ലീവ് അല്ലെ..എന്താ പരിപാടി ?"

അവൻ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു അമ്പരന്നു..നാളെ ലീവോ !

"എന്ത് ലീവ് ? നാളെ തിങ്കളാഴ്ച അല്ലെ ?"

ഞാൻ സംശയത്തോടെ തിരക്കി..

"അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ മൈരേ ..ന്യൂസ് കണ്ടു നോക്ക്... സി.പി.എം ന്റെ ഏതോ പാർട്ടിക്കാരൻ കുത്തുകൊണ്ട് കാഞ്ഞു ..നാളെ നമ്മുടെ ജില്ലാ മൊത്തം ഹർത്താൽ ആണെന്ന് "

ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

ശെടാ..ഇതിപ്പോ ലാഭം ആയല്ലോ ..നാളത്തെ ക്‌ളാസ് പോകുമെന്ന പേടിയും വേണ്ട

💬 Comments

View all comments