Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ഒരു ദിവസം കൂടി മഞ്ജുസിനൊപ്പം കിട്ടുവേം ചെയ്യും...
"ആണോ...ഞാൻ നോക്കട്ടെ..."
ഞാൻ സന്തോഷത്തോടെ പറഞ്ഞു..
"ആഹ്..നീ എവിടെയാ..നാളെ കാണാൻ പറ്റുമോ ?"
അവൻ തിരക്കി.
"ഇല്ലെടാ...ഞാൻ ഇപ്പൊ പഴനിയിലാ...തറവാട്ടിന്ന് എല്ലാരും കൂടി വന്നതാ "
ഞാൻ പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം തട്ടി വിട്ടു..
"ഓക്കേ ഓക്കേ...എന്ന ശരി..."
ശ്യാം പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
"എന്താടാ ?"
ഫോൺ വിളി കഴിഞ്ഞ ഉടനെ മഞ്ജു എന്നെ നോക്കി ചോദിച്ചു.
"ഒന്നുമില്ല..ചുമ്മാ വിളിച്ചതാ..."
ഞാൻ പതിയെ പറഞ്ഞു.
അവളൊന്നു അമർത്തി മൂളി...ഞങ്ങൾ തിരിച്ചു കോട്ടേജിൽ എത്തി . റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കുളിക്കാനായി ഡ്രസ്സ് ഒകെ എടുത്തു പോയി ! എന്നെ നോക്കി ചുംബിക്കുന്ന പോലെ കാണിച്ചു ഡ്രസ്സ് ഒകെ വാരി കെട്ടി മഞ്ജുസ് കുളിക്കാനായി പോയി..ഞാനാ സമയം അത്രയും ടി.വി കണ്ടിരുന്നു .
കുളി കഴിഞ്ഞു പുറത്തിറങ്ങി എന്റെ മുൻപിൽ വന്നു നിന്ന മഞ്ജുസിനെ കണ്ടു ഞാൻ ശരിക്കും ഞെട്ടി. വാ പൊളിച്ചു ! റിമോർട്ട് എന്റെ കയ്യിൽ നിന്നും ഞാനറിയാതെ തന്നെ ഊർന്നു വീണു ! മഞ്ജുസ് അത് കണ്ടെന്നോണം പുഞ്ചിരിച്ചു...
"ഇതെങ്ങനെ ഉണ്ടെടാ കൊള്ളാവോ ?"
അവളിട്ട ഡ്രസ്സ് പിടിച്ചു കാണിച്ചുകൊണ്ട് മഞ്ജു അന്തം വിട്ടിരിക്കുന്ന എന്നെ നോക്കി.
"ഹാ..പറയെടാ "
അവൾ ചിണുങ്ങി..!
എന്റെ സർവ നിയന്ത്രണവും നഷ്ടപെടുന്ന പോലെ എനിക്ക് തോന്നി....ആ തണുപ്പിലും എന്റെ സിരകളെ ചൂട് പിടിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മഞ്ജുസ് എന്നെനിക് തോന്നി !
💬 Comments
View all comments