Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]
വിറകു എരിയുന്ന ചൂട് പകർന്നെടുത്തു ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ഇരുന്നു കഥകൾ പറഞ്ഞു..
പിന്നെ വീണ്ടുമൊരു സമാഗമത്തിനായി അകത്തേക്ക് !പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ നിന്നും തിരിച്ചിറങ്ങി ..പിറ്റേന്ന് ക്‌ളാസ് ഉണ്ട്. എനിക്കും മഞ്ജുവിനും
അങ്ങനെ തിരിച്ചു നാട്ടിലെത്തിയ സമയത്താണ് പതിവില്ലാതെ കുറച്ചു നാളുകൾക്കു ശേഷം റോസമ്മ വിളിക്കുന്നത്..നമ്മുടെ പഴയ റോസ്‌മേരി ! കള്ളവെടി വെക്കാൻ പോയി പരിചയപ്പെട്ട് പിന്നീട് എന്റെ ഏറ്റവും അടുത്ത പെൺ സുഹൃത്തു ആയവൾ !
ഞാൻ അതിശയത്തോടെ ഫോൺ എടുത്തു..
"എന്താ റോസമ്മോ...കുറെ ആയല്ലോ വിളിച്ചിട്ട് "
ഞാൻ തിരക്കി..
"നീ എവിടെയാ മോനെ..ഒന്നു മീറ്റ് ചെയ്യാൻ പറ്റുമോ ?"
റോസ്‌മേരിയുടെ മധുര സ്വരം എന്റെ കാതിൽ മുഴങ്ങി .
"പിന്നെന്താ...കുറെ ആയി തന്നെ കണ്ടിട്ട് .."
ഞാൻ പറഞ്ഞു.
"മ്മ്...എന്ന അടുത്ത സൺഡേ കാണാം ..ഞാനിപ്പോ നാട്ടിൽ ഉണ്ട് ..ഒരു വിശേഷം പറയാൻ ഉണ്ട് തന്നോട് "
റോസമ്മ പതിവ് ചിരിയിൽ പറഞ്ഞു.
"പിന്നെന്താ...അപ്പൊ എവിടെ വെച്ച കാണുവാ ?"
ഞാൻ സംശയത്തോടെ തിരക്കി .
"ഞാൻ സൺഡേ എറണാകുളത്തു ഉണ്ടാവും ..ഇയാൾക്ക് അവിടെ വരെ വരാൻ പറ്റുമോ ?"
റോസ്‌മേരി സംശയത്തോടെ ചോദിച്ചു .
"ഓ പിന്നെന്താ..അപ്പൊ സൺഡേ കാണാം "
ഞാൻ വാക്കു കൊടുത്തു.
ആ സൺഡേ കഴിഞ്ഞാൽ എനിക്ക് എക്സാം ആണ്. എന്നാലും റോസമ്മ പറഞ്ഞതല്ലേ. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു . ആ ദിവസം ഞാൻ ശ്യാമിനെയും കൂട്ടി എറണാകുളത്തു പോയി. ലുലു മാളിൽ വെച്ചായിരുന്നു കൂടിക്കാഴ്ച ..
റോസമ്മ എന്നെയും പ്രതീക്ഷിച്ചു
💬 Comments
View all comments