0%

Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 3.5K

അവിടെ ഉണ്ടായിരുന്നു . എന്നെ കണ്ടു അവൾ അടുത്തേക്ക് ഓടി വന്നു . ഒരു കറുത്ത ചുരിദാറും വെളുത്ത പാന്റും ആണ് വേഷം, വലതു തോളിൽ ഒരു ഹാൻഡ് ബാഗ് ഉണ്ട് .മുഖത്ത് നല്ല തെളിച്ചവും പ്രസരിപ്പും !

"എത്ര നാളെയെടോ കണ്ടിട്ട് " റോസമ്മ ചിരിച്ചുകൊണ്ട് ഞങ്ങൾക്കടുത്തെത്തി .

"ഇതാരാ ?"

ശ്യാമിനെ നോക്കി അവൾ തിരക്കി.

"ഫ്രണ്ട "

ഞാൻ പതിയെ പറഞ്ഞു..

"ഹലോ "

അവൾ ശ്യാമിനെ നേരെ കൈനീട്ടി. അവൻ അവളുടെ കൈ കവർന്നു കുലുക്കി കൊണ്ട് ചിരിച്ചു .

അകത്തുള്ള ഒരു കോഫീ ഷോപ്പിലേക്ക് കടന്നിരുന്നു ഞങ്ങൾ പരിചയം പുതുക്കി, ശ്യാം കുറച്ചു അകലെ മാറി ഇരുന്നു . റോസ്‌മേരിയുടെ കല്യാണം ആണ് . അവളുടെ എല്ലാ കാര്യവും അറിഞ്ഞുകൊണ്ട് തന്നെ ഒരാൾ അവളെ കല്യാണം കഴിക്കാൻ തയ്യാറായിരിക്കുന്നു ! ആ മനുഷ്യൻ ആരായാലും അയാളോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി. മഞ്ജുസിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ കടുംകൈ ചെയ്തേനെ ..റോസമ്മയോടു ഞാൻ പറയാത്തൊരു കാര്യം ആണ് എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്നത് !

ആ മനോഹരമായ വാർത്ത എന്നെ അറിയിക്കാനും ക്ഷണിക്കാനും വേണ്ടി ആണ് റോസമ്മ എന്നെ ക്ഷണിച്ചത്...

"എടൊ..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സിൽ ഒരാളാ താൻ എന്തായാലും വരണം "

എന്റെ നേരെ മുൻപിൽ ഇരുന്നുകൊണ്ട് ചിരിയോടെ മുടി കോതി ഇട്ടുകൊണ്ട് പറഞ്ഞു.

"ഷുവർ .."

ഞാൻ പറഞ്ഞു ചിരിച്ചു .

"എന്റെ കൂടെ ഇനിസ്റ്റിട്യൂട്ടിൽ ഉണ്ടാരുന്ന കക്ഷിയാ..എന്നോട് മുടിഞ്ഞ പ്രേമം .നമ്മള് പറ്റിക്കാൻ പാടില്ലല്ലോ

💬 Comments

View all comments