0%

Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 3.5K

ആണ് ഞാൻ !

"ഡാ ..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..നീ എഴുന്നേൽക്കുണ്ടോ "

മഞ്ജു വീണ്ടും പറഞ്ഞു എന്നെ തട്ടി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുനേറ്റു.

"ഗുഡ് മോർണിംഗ് മിസ് "

ഞാൻ പഴയ കോളേജ് സ്റ്റൈൽ ഓർത്തുകൊണ്ട് പറഞ്ഞു.

എന്നെ തല്ലാൻ വന്നവളുടെ മുഖത്ത് ചിരി വരുത്താൻ അത് തന്നെ ധാരാളം..

കോളേജിലേക്ക് പോകാൻ ഒരുങ്ങിയ വേഷത്തിൽ ആണ് മഞ്ജുസ് എന്റെ മുൻപിൽ നിക്കുന്നത്, ഒരു ചുവപ്പും ഗോൾഡൻ കളറും മിക്സഡ് ആയിട്ടുള്ള ചുരിദാർ ആണ് വേഷം..ഷാൾ ഇടതു തോളിൽ വിടർത്തി ഇട്ടിട്ടുണ്ട്..മുടി ഒകെ ചീകി സുന്ദരമായി ഇടതു തോളിലൂടെ മുന്നിലോട്ടു ഇട്ടിട്ടുണ്ട്... ! കല്യാണം കഴിഞ്ഞതിൽ പിന്നെ ഡ്രസ്സിങ്ങിൽ ഒകെ ഞാൻ സ്ട്രിക്ട് ആണ്..എക്സ്പോസിങ് ഒന്നും നടപ്പില്ല ! ഒൺലി ചുരിദാർ ..പർദ്ദ ഇട്ടാലും കുഴപ്പമില്ല പക്ഷെ സാരി ഒന്നും അനുവദനീയമല്ല..ഞാൻ കുറെ നോക്കിയതാണല്ലോ ..അതോണ്ട് പിള്ളേരുടെ മൈൻഡ് ഒക്കെ നമുക്കറിയാം ! !

"അയ്യടാ ..നീ ഒന്ന് എണീറ്റ് പോവോ ..അച്ഛൻ എന്നെയ ചീത്ത പറയണേ...നീ ഓഫീസിൽ ഒന്നും മര്യാദക് ചെല്ലുന്നില്ല എന്ന് പറഞ്ഞു.."

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.

"ഓ..അവിടെ ഭയങ്കര ബോറടിയ..പിന്നെ അച്ഛൻ ആണെങ്കിൽ വീട്ടീന്ന് കാണുന്ന പോലല്ല...അവിടെ ഭയങ്കര സീരിയസ് ആണ് "

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് മൂരി നിവർന്നു !

"ഒരു കുത്തങ്ങു തന്നാൽ ഇല്ലേ ..നീ പിന്നെ എങ്ങനെ ജീവിക്കാന കണ്ടേക്കുന്നെ "

മഞ്ജു എന്നെ അടിക്കാൻ കയ്യോങ്ങി , പിന്നെ പിൻവലിച്ചു കൊണ്ട് ചോദിച്ചു.

"അതിനല്ലേ..എന്റെ മഞ്ജുസ്‌ ഉള്ളെ..കെട്ട്യോളാണ് എന്റെ മാലാഖ

💬 Comments

View all comments