Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]
എന്ന് കേട്ടിട്ടില്ലേ ..അത് പോലെ..മഞ്ജുസ് പണിക്കു പോകും...ഞാൻ ഇങ്ങനെ തിന്നു മുടിക്കും "
ഞാൻ കളിയായി പറഞ്ഞു..
"ഉവ്വ...ഏതു നേരത്താണോ എന്തോ "
മഞ്ജു തലയ്ക്കു കൈകൊടുത്തു എന്നെ നോക്കി..
ഞാൻ പെട്ടെന്ന് അവളെ കടന്നു പിടിച്ചു...
"ഡാ ഡാ...വേണ്ട "
ഞാനവളുമായി ബെഡിലേക്കു വീഴാൻ നേരം മഞ്ജുസ് പറഞ്ഞു...പക്ഷെ അപ്പോഴേക്കും വീണു കഴിഞ്ഞു .
"നേരം ഏതായാലും...അയാം ലക്കി .."
ഞാൻ മഞ്ജുസിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..
മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു ..അവളുടെ ശരീരം കുലുങ്ങുന്നുണ്ട് ആ ചിരിയിൽ..
"ഇന്ന് പോണ്ട ...നമുക്കിങ്ങനെ കെട്ടി പിടിച്ചു കിടക്കാം "
ഞാൻ മഞ്ജുസിന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ പൊത്തി .
"പല്ലും കൂടി തേച്ചിട്ടില്ല...എന്നിട്ടാണ് അവന്റെ ഒരു ശൃങ്കാരം"
മഞ്ജു എന്നെ പുറകിലേക്ക് തള്ളി...
"അപ്പൊ ശരിക്കും പോവാ ?"
ഞാൻ വീണു കിടന്നു കൊണ്ട് തിരക്കി..
"അഹ്..പോവാ "
മഞ്ജു തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു...
ഞാൻ നിരാശയോടെ ബെഡിലേക്കു വീണു കൊണ്ട് തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു..സ്വല്പം കഴിഞ്ഞപ്പോൾ വീണ്ടും വാതില്ക്കല് മഞ്ജുസ് നിൽപ്പുണ്ട് ..
"മ്മ്...പോയില്ലേ ?"
ഞാൻ എഴുന്നേറ്റിരുന്നു കൊണ്ട് തിരക്കി..
"മ്മ്..ഹും..ഇല്ല "
മഞ്ജു പതിയെ പറഞ്ഞു..
പിന്നെ എന്റെ അടുത്തേക്ക് വന്നു .
"എണീറ്റ് നിക്ക് "
മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കൽപ്പിച്ചു . ഞാൻ പുതെപ്പിനുള്ളിൽ നിന്നും താഴെ ഇറങ്ങി അവളെ നോക്കി...
ഞാൻ സ്റ്റഡി ആയി നിന്നപ്പോൾ മഞ്ജുസ് എന്റെ തോളിൽ പിടിച്ചു കൊണ്ട് കെട്ടിപിടിച്ചു ! അത്
💬 Comments
View all comments