Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
വണ്ടി പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിന്റെ ഒരു മൂലക്കുള്ള മതിലിന്മേൽ ഇരിപ്പായിരുന്നു. ഞങ്ങളുടെ സംസാരവും മഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ച് ആയിരുന്നു.
"അളിയാ..മഞ്ജു മിസ്സിന് എന്ന പറ്റി രണ്ടു ദിവസം ആയല്ലോ കണ്ടിട്ട് '
ശ്യാം എന്നോടായി തിരക്കിക്കൊണ്ട് എന്റെ തുടയിൽ പതിയെ അടിച്ചു .ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആണെന്ന് അവനു അറിയാം.
"ആഹ്..എനിക്കറിയാൻ മേല..ഫോൺ ഒക്കെ ഓഫ് ആണ് "
ഞാൻ പതിയെ പറഞ്ഞു .
"മ്മ്..ഇനി നീ വല്ല പോക്രിത്തരവും കാണിച്ചയോ..അതിന്റെ ദേഷ്യം ആണോ ?"
ശ്യാം എന്നെ ഒരുമാതിരി ആക്കിയ നോട്ടം നോക്കിചിരിച്ചു.
"മൈരേ..ഞാനൊരു ചവിട്ടങ്ങു വെച്ച് തരും , ഞാൻ മനസാ വാചാ അറിയാത്ത കാര്യം ആണ് "
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"മ്മ്..മ്മ് "
ശ്യാം വിശ്വാസം വരാത്ത പോലെ മൂളികൊണ്ട് ചിരിച്ചു. വിദൂരതയിലേക്ക് നോക്കി .
അപ്പോഴാണ് അല്പം അകലെയുള്ള കോളേജ് മെയിൻ ഗേറ്റിനും സ്വല്പം പുറകിലായി മഞ്ജുവിന്റെ കറുത്ത ആക്ടിവ സ്‌കൂട്ടർ പതിയെ നിരങ്ങി വരുന്നത് അവൻ കണ്ടത്.
"ഡാ ഡാ..പറഞ്ഞു തീർന്നില്ല ദാണ്ടേ വരുന്നു "
ശ്യാം എന്റെ ദേഹത്തിട്ടു തിക്കികൊണ്ട് പറഞ്ഞു.
"എവിടെ എവിടെ "
ഞാൻ ആകാംക്ഷയോടെ തിരിഞ്ഞു അവൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി .
മ്മ്...ശരിയാണ്. ഹെൽമെറ്റ് വെച്ച അവളുടെ രൂപം ഞാൻ അവ്യക്തമായി കണ്ടു. അത് അടുത്ത് വരുന്നുണ്ട്. വസ്ത്ര ധാരണത്തിൽ സ്വല്പം മാറ്റമുണ്ട്. ചുരിദാർ ആണ് . ഒരു കറുത്ത ചുരിദാർ ആണ് . ഷാളും ഉണ്ട്. അത് മാറിലൂടെ ഇട്ടു പുറകിൽ പുറത്തായി ചുറ്റികെട്ടി വെച്ചിട്ടുണ്ട് .ചുവന്ന പാന്റും ധരിച്ചിട്ടുണ്ട്. ആകെ ഒളിഞ്ഞു നോക്കാവുന്ന ഏരിയ ഒക്കെ മറച്ചു വെച്ചിട്ടുണ്ടല്ലോ..ആ വേഷം കണ്ടപ്പോ എനിക്കല്പം നിരാശ തോന്നി . കറുപ്പിൽ സ്വർണ പുള്ളികൾ ഉള്ള ചുരിദാർ ആണ്. അതിന്റെ കഴുത്തു മുതൽ താഴോട്ട് മുളച്ചാലിലേക്കു നീങ്ങികൊണ്ട് ഒരു ഗ്യാപ് ഉണ്ട് . അതിൽ പിങ്ക് നിറമുള്ള ചരടുകൾ കോർത്ത് പിണച്ചു കെട്ടിയ പോലുള്ള ഡിസൈനർ !കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ. അതിന്റെ മുറ്റം വരുന്ന ഭാഗത്തു പിങ്ക് നിറമുള്ള
💬 Comments
View all comments