0%

Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1373

പൂക്കൾ തുന്നി പിടിപ്പിച്ച പോലുണ്ട് . ഷെല്ലും പിങ്ക് നിറവുമാണ് . ഒരു സുന്ദരിക്കോത തന്നെ. നദി ശിവദാ നായരേ ആണ് എനിക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടപ്പോൾ ഓര്മ വന്നത് .

മുടിയൊക്കെ പിറകിലായി ക്ലിപ്പ് ഇട്ടു തൂക്കിയിട്ടിട്ടുണ്ട് അത് പുറത്തു അങ്ങനെ പറന്നു കിടപ്പുണ്ട്. മഞ്ജു സാവധാനത്തിൽ ഞങ്ങളുടെ അടുത്തേക്ക് വണ്ടി ഓടിച്ചെത്തി . അടുത്തെത്തുമ്പോഴാണ് അവളുടെ നെറ്റിയിൽ ഒട്ടിച്ച ഒരു ബാൻഡ് എയ്‌ഡ്‌ ടേപ്പ് ഞാൻ കാണുന്നത് . വലതു പുരികത്തിനു അല്പം മാറി ചെരിച്ചു ഒട്ടിച്ച നിലയിൽ ഒരു ബാൻഡ് എയ്‌ഡ്‌ !

തല എവിടേലും വെച്ചിടിച്ചു മുറിഞ്ഞു കാണും എന്ന് ഞാൻ ഓർത്തു . മഞ്ജു വണ്ടി നിർത്തി .ഞങ്ങൾ നേരെ മുൻപിലെ മതിലിന്മേൽ ഇരിക്കുന്നത് അവൾ കാണുന്നുണ്ട്. ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് മഞ്ജു ഹെൽമെറ്റ് ഊരി. തല മാത്രം മറക്കുന്ന. ചട്ടി കണക്കെയുള്ള ഹെൽമെറ്റ്, വണ്ടിയുടെ ഹാൻഡിലിൽ തൂക്കി അവൾ ചിരിച്ചു .

ഞാനും ശ്യാമും ചിരിയോടെ മതിലിന്മേൽ നിന്നും ഇറങ്ങി . അവൾക്കരികിലേക്കു ചെന്നു.

ശ്യാം ;"ഗുഡ് മോർണിംഗ് മിസ് "

ശ്യാം എന്നെ ഓവർ ടേക്ക് ചെയ്തുകൊണ്ട് പറഞ്ഞു.

"മോർണിംഗ് "

മഞ്ജു തിരികെ പറഞ്ഞുകൊണ്ട്, വണ്ടിയുടെ സെറ്റ് ഉയർത്തി അടിയിൽ നിന്നും ബാഗ് എടുത്തു .

"എന്ത് പറ്റി മിസ്സ്‌ . തലയിലൊരു ഒട്ടിപ്പ് "

ശ്യാം തിരക്കി. ഞാൻ ചുമ്മാ മഞ്ജുവിനെ അടിമുടി നോക്കി അങ്ങനെ നിന്ന് .മ്മ്..ഈ ചുരിദാറിൽ , പ്രേത്യേകിച് കറുപ്പ് നിറത്തിൽ നല്ല സുന്ദരി ആയിട്ടുണ്ട്. കണ്ണെഴുതിയിട്ടുണ്ട്, കത്തിൽ ഒരു കമ്മൽ ഉണ്ട്, അത് തന്നെ മൂന്നു നാരുകൾ പോലെ തൂങ്ങി കിടക്കുന്നു. ഓരോ സ്വർണ നാരിന്റെ അറ്റത്തും ഒരു ചെറിയ ഗോളവും ! നെറ്റിയിലൊരു ചെറിയ കറുത്ത വട്ടപ്പൊട്ടും ! ചുണ്ടിൽ ഇന്നത്ര ചായം പൂശിയിട്ടില്ല. ബാം പോലെ എന്തോ തേച്ചതിന്റെ തിളക്കം മാത്രം ഉണ്ട് .

"ആഹ്..ഒന്നുമില്ല...തല ഒന്നിടിച്ചതാ "

മഞ്ജു നെറ്റിയിൽ പതിയെ തടവിക്കൊണ്ട് പറഞ്ഞു. ജാൻ കയ്യും കെട്ടി അവളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ

💬 Comments

View all comments