Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
മഞ്ജുവിന് ചെറിയ നാണം വന്ന പോലെ എനിക്ക് തോന്നി.
"മ്മ് .."
ശ്യാം മൂളി.
"ആഹ്..എന്ന ഞാൻ പൊക്കോട്ടെ "
മഞ്ജു എന്നെയും ശ്യാമിനെയും നോക്കി കൊണ്ട് പറഞ്ഞു. ഞങ്ങൾ തലയാട്ടി സമ്മതം കൊടുത്തു. മഞ്ജു ബാഗ് എടുത്തു വലതു തോളിൽ ഇട്ടു തിരിഞ്ഞു. ഞങ്ങളും തിരിഞ്ഞു നടന്നു . ഞാൻ മഞ്ജുവിന്റെ ആ നടത്തം ഒന്ന് പിന് തിരിഞ്ഞു നോക്കി..ആ സമയം അവളും ! ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.
മഞ്ജു ഞാൻ നോക്കുമെന്നു പ്രതീക്ഷിച്ചു കാണില്ല..അവളുടെ മുഖത്ത് ഒരു നാണം വിടരുന്നത് ഞാൻ കണ്ടു . ഞാൻ ചിരിയോടെ ശ്യാമിനെ ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നു .
അന്നത്തെ ദിവസം ഞാൻ ഹാപ്പി ആയി . മഞ്ജുവിനെ വീണ്ടും കണ്ട ദിവസം . ഉച്ചക്ക് ലൈബ്രറിയിൽ വെച്ച് കൂട്ടിമുട്ടാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു .അന്ന് ഏറ്റവും അവസാനത്തെ പിരീഡ് അന്ന് മഞ്ജുവിന്റേത്. അതുവരെ കാണാതെ ഇരിക്കാൻ എനിക്ക് ആവുമായിരുന്നില്ല.
ഇന്റെർവെല്ലിനു ഒരു ശ്രമം നടത്തി നോക്കിയെങ്കിലും നടന്നില്ല. മഞ്ജു സ്റ്റാഫ് റൂമിൽ ആയിരുന്നു. മറ്റു ടീച്ചേഴ്‌സുമായി വർത്താനം പറഞ്ഞു കാളി ചിരി ആയി ഇരിപ്പുണ്ട്.
അപ്പോൾ ഇനി ഉച്ചക്ക് പതിവുള്ള ലൈബ്രറി കൂടി കാഴ്ച നോക്കാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു . ഉച്ചയൂണും കഴിഞ്ഞു ഞാൻ നേരെ ലൈബ്രറി റൂമിലെത്തി. പ്രസാദ് അണ്ണൻ ലീവ് ആണ് . അതിന്നൊരു സൗകര്യം ആയി , പുള്ളി ലീവ് ഉള്ളപ്പോ ഇൻചാർജ് മഞ്ജുവിന് ആണ് .
ഞാൻ ലൈബ്രേറിയൻ ഇരിക്കുന്ന ഡയസിനടുത്തു ചെന്ന് അകത്തേക്ക് എത്തിച്ചു നോക്കി. ഒന്ന് രണ്ടു പെൺപിള്ളേർ മാത്രം ഉണ്ട്. പിന്നെ ഞങ്ങളുടെ സ്ഥിരം ഏരിയയിൽ മഞ്ജുവും നിൽപ്പുണ്ട്. അവളെ കണ്ടതും എന്റെ മനസും മുഖവും വിടർന്നു.
ഞാൻ ലക്ഷ്യ സഥാനത്തേക്കു ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി നടന്നു. മഞ്ജുവിന്റെ പുറകിൽ ചെന്ന് ഒച്ചയുണ്ടാക്കി ഒന്ന് പീഡിപ്പിച്ചു നോക്കാം എന്നായിരുന്നു ഉദ്ദേശം .പക്ഷെ ഞാൻ തൊട്ടു പുറകിൽ എത്തിയത് അറിഞ്ഞെന്ന പോലെ മഞ്ജു ഞെട്ടി തിരിഞ്ഞു.പുസ്തകം കയ്യിലുണ്ട്.
"മ്മ്..എന്താ ?"
മഞ്ജു എന്നെ നോക്കി ഗൗരവം വിടാതെ
💬 Comments
View all comments