Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
ചോദിച്ചു.
"ഒന്നുമില്ല "
ഞാൻ ചുമൽ ഉയർത്തി കണ്ണടച്ചുകൊണ്ട് പറഞ്ഞു.
"മ്മ്...ഡാ ഒന്ന് ഡീസെന്റ് ആയി നിന്നോണം..ഇവിടെ ഒകെ ആൾക്കാരുണ്ട് " മഞ്ജു എന്നോടായി ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ ചിരിയോടെ തലയാട്ടി.
മഞ്ജു എന്നെ വിശ്വാസക്കുറവോടെ നോക്കികൊണ്ട് സ്റ്റാറിന്റെ ഭാഗത്തേക്ക് നീങ്ങി . അവളുടെ അടുത്ത് നിക്കുമ്പോൾ നല്ല സുഖമുള്ളൊരു പെർഫ്യൂമിന്റെ ഗന്ധം എനിക്ക് കിട്ടുന്നുണ്ട്. മുൻപ് ഉപയോഗിച്ചിരുന്ന പെർഫ്യൂം അല്ല ഇതെന്ന് എനിക്ക് തോന്നി .
ഞാൻ അവളുടെ പുറകിൽ പോയി നിന്ന്. എനിക്ക് തൊട്ടു മുൻപിൽ കൈകൾ അല്പം ഉയർത്തിപ്പിടിച്ചു മഞ്ജു ബുക്ക്സ് തിരയുന്നുണ്ട്. ഞാൻ ഷെൽഫിൽ ചാരി നിന്ന് എല്ലാം നോക്കി കാണുന്നുമുണ്ട് . ഞാൻ വല്ല കുരുത്തക്കേടും ചെയ്യുമോ എന്ന ഭയത്തിൽ അവൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുമുണ്ട് .അത് കാണുമ്പോൾ എനിക്ക് ചിരി വരും.
പെട്ടെന്ന് ആ ലൈനിൽ ഉള്ള പെൺകുട്ടികൾ വേറെ ഭാഗത്തേക്ക് നീങ്ങി . അതൊരു സൗകര്യമായി. അതോടെ എനിക്ക് ധൈര്യവും വന്നു. ഞാൻ ചുറ്റും നോക്കി ആരും ഇല്ലെന്നുറപ്പാക്കി കൊണ്ട് ഒറ്റ കുതിപ്പിന് മഞ്ജുവിന്റെ പുറകിലൂടെ ചെന്ന് കടന്നു പിടിച്ചു . അവളുടെ ഇടുപ്പിൽ രണ്ടു കയ്യും അല്പം ബലമായി തന്നെ പിടിച്ചു കൊണ്ട് ഞാൻ ഞൊടിയിടയിൽ തലചെരിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു.
"ആഹ്....അമ്മെ "
ഞാൻ ഒന്ന് അമർത്തിയപ്പോൾ മഞ്ജുവിൽ നിന്നും ഉണ്ടായ വികാരം അതായിരുന്നു.ഞാനതു കേട്ട് പെട്ടെന്ന് പുറകോട്ടു മാറി. ഞാൻ ചുംബിച്ചതിന്റെ റിയാക്ഷൻ അല്ല ത്തെന്നു എനിക്ക് മനസിലായി .ആരേലും കേട്ടോ ആ ഞെരക്കം ! ഞാൻ ചുറ്റും നോക്കി..ഇല്ല !
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി. സാവധാനം അവൾ തിരിഞ്ഞു. വേദന കടിച്ചമർത്തുന്ന ഭാവത്തിൽ അല്പം കലങ്ങിയ കണ്ണുകളോടെ വളെന്നെ ദേഷ്യത്തോടെ നോക്കി .
"എന്ത് പണിയ നീ കാണിച്ചേ..പന്നി "
ആ പന്നി ഒന്നമർത്തി പല്ലിറുമ്മി കൊണ്ട് പറഞ്ഞു മഞ്ജു മഞ്ജു വലതു ഇടുപ്പ് കൈകൊണ്ട് പതിയെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. അവിടെ എന്താണ് ഇത്ര വേദനിക്കാനായി മാത്രം ഉള്ളതാണെന്ന് എനിക്ക് സംശയം ആയി.
"എന്ത് പറ്റി?"
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
💬 Comments
View all comments