Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
"കുന്തം..നാശം പിടിക്കാൻ ആയിട്ട് ..നീ ഒന്ന് പോയി തരുമോ "
മഞ്ജു ദേഷ്യത്തോടെ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
ഞാൻ അമ്പരന്നു നിന്ന് .
അവൾ ചെറുതായി വേച്ചു നടന്നു...ഇടുപ്പിൽ എന്തോ കാര്യമായ വേദന ഉള്ള പോലെ അത് കണ്ടപ്പോൾ എനിക്ക് തോന്നി.
"ഹാ..എന്ത് പറ്റിന്നു പറ "
ഞാൻ വീണ്ടും തിരക്ക്.
"ഒന്നുമില്ല...നീ പൊക്കോ "
അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി. ആ കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. എന്തോ അസാധാരണമായി മഞ്ജുവിന് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി .
അന്നത്തെ ലാസ്റ്റ് പിരീഡും മഞ്ജു അധിക നേരം ക്‌ളാസ് എടുത്തില്ല . കുറച്ചു നേരം എടുത്ത ശേഷം പിന്നെ കസേരയിൽ ഇരുന്നു ഓരോന്ന് ആലോചിച്ചു . ക്‌ളാസ്സിലെ എല്ലാവരോടും കുറച്ചു നേരം സൈലന്റ് ആയി ഇരിക്കാൻ പറഞ്ഞെങ്കിലും എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒകെ വർത്താനം പറഞ്ഞിരുന്നു. ഒടുക്കം ബെൽ അടിച്ചപ്പോ എന്തോ ആശ്വാസം വന്നെന്ന പോലെ മഞ്ജു ഒന്ന് നെടുവീർപ്പിട്ടു. പിന്നെ പതിയെ ക്‌ളാസിൽ നിന്നും എഴുനേറ്റു നടന്നു . ആ നടത്തത്തിനു പഴയ സ്പീഡ് ഇല്ല. ഞാനതൊക്കെ ശ്രദ്ധാപൂർവം നോക്കി
അന്ന് ഞാൻ എല്ലാവരും പോകാനായി കാത്തു നിന്നു. പിന്നെ പതിവ് പോലെ കോളേജിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞുള്ള വളവിൽ മഞ്ജു വരുന്നതിനായി സർവേ കല്ലിനടുത്തു കാത്തു നിന്നു . എന്തായാലും എന്നെ കണ്ടാൽ നിർത്തും എന്നെനിക്കുറപ്പാണ് . കയറ്റാൻ സാധ്യത ഇല്ലെങ്കിലും.
എന്റെ ഊഹം തെറ്റിയില്ല കുറച്ചു കഴിഞ്ഞു മഞ്ജു ആ വഴി എത്തി. എന്നെ കണ്ടതും വണ്ടി സൈഡ് ആക്കി നിർത്തി. പക്ഷെ മുഖത്ത് ചിരി ഒന്നുമില്ല .
"പോയില്ലേ ?"
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
"ഇല്ല "
ഞാൻ പതിയെ പറഞ്ഞു.
"മ്മ്.."
മഞ്ജു ഒന്ന് മൂളി. പിന്നെ എന്തോ ആലോചിച്ചു .
"നീ വണ്ടി ഓടിക്കുമോ ?"
പിന്നെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .
"ആഹ്..ഓടിക്കും "
ഞാൻ അമ്പരപ്പോടെ പറഞ്ഞു .
"മ്മ്...എന്ന എന്നെ ഒന്ന് വീട്ടിലാക്കിക്കേ ..എനിക്ക് ഇവിടെ നല്ല വേദന
💬 Comments
View all comments