Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
ഇടുപ്പിലെ മാംസ തുണ്ട് പിച്ചി എടുത്ത പോലെ എനിക്ക് തോന്നി..
"ഊഊ ...ഹ് ഹാഹ് "
ഞാൻ വണ്ടിയിലിരുന്നു വേദനയോടെ പുളഞ്ഞു.
"ആഹ്..ആഹ്,,സോറി സോറി...വിട് വിട് "
ഞാൻ പതിയെ പറഞ്ഞു.
അപ്പോഴാണ് മഞ്ജു അവിടത്തെ കൂട്ടിപിടി വിട്ടത്.
"മ്മ്..."
അവളൊന്നമർത്തി മൂളി.
വണ്ടി ടൗണിലേക്കടുത്തു തുടങ്ങി . റോഡിൽ തിരക്കും അനുഭവപെട്ടു തുടങ്ങി.ഞാൻ ചുറ്റും ശ്രദ്ധിക്കാൻ ഒന്നും നിന്നില്ല. നേരെ നോക്കി അങ്ങ് വിട്ടു.
"അല്ല..ഇതെന്ന പറ്റിയതാ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"ഒന്നുമില്ല..നിന്നോട് പറയാൻ മാത്രം ആയിട്ടില്ല "
മഞ്ജു താല്പര്യമില്ലാത്ത പോലെ പറഞ്ഞു.
"ഓ..അപ്പൊ സഹായിക്കാൻ ഒകെ നമ്മള് വേണമല്ലേ "
ഞാൻ ഒന്ന് ശുണ്ഠി കൂട്ടാനായി പറഞ്ഞു.
"ഒന്നുമില്ലെടാ ..ഞാൻ പിന്നെ പറയാം "
മഞ്ജു അല്പം ദയനീയ ഭാവത്തിൽ ആ സംസാരം ഒന്നവസാനിപ്പിക്കാൻ ആഗ്രഹിച്ചെന്നോണം പറഞ്ഞു .
"അതെന്താ..ഇപ്പൊ പറഞ്ഞാ.ഞാൻ അറിയാൻ പാടില്ലാത്ത സീക്രട്ട് ആണോ ?"
ഞാൻ കാളി ആയി ചോദിച്ചു.
"അങ്ങനെ ഒന്നുമില്ലെടാ..എന്റെ പേഴ്സണൽ ലൈഫ് എന്തിനാ നിന്നോട് പറയുന്നേ ,വെറുതെ ഒരു കാര്യവും ഇല്ല "
മഞ്ജു നിരാശയോടെ പറഞ്ഞു.
"ഹാ..പറയെന്നെ ..ഞാൻ കേൾക്കട്ടെ .."
ഞാൻ മഞ്ജുവിനെ ഉഷാറാക്കി .
"മ്മ്..പറയാം..ആദ്യം നീ വണ്ടി വിട് "
മഞ്ജു എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു.
"വിട്ടോണ്ടിരിക്കുവല്ലേ "
ഞാൻ തമാശ രൂപേണ പറഞ്ഞു.
മഞ്ജു അതുകെട്ടെന്നോണം ചിരിച്ചു.
ടൌൺ കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയി ഇടയ്ക്കു വെച്ച ഒരു ഡീവിയേഷൻ എടുത്തു മഞ്ജു പറഞ്ഞ വഴികളിലൂടെ ഞാൻ ഓടിച്ചു കൊണ്ടിരുന്നു .
നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു .
"അതേയ്...ഇതേതു പെർഫ്യൂമാ ..നല്ല മണം ഉണ്ടല്ലോ "
ഒരു പോക്കറ്റ് റോഡിലോട്ടു കയറിയപ്പോ ഞാൻ മഞ്ജുവിനോടായി തിരക്കി.
"സ്കിൻ ടൈറ്റാൻ .."
മഞ്ജു ചിരിയോടെ പറഞ്ഞു.
"മ്മ്...നല്ല മണം ആണ് മഞ്ജുസ് അടുത്തൂടെ പോവുമ്പോ "
ഞാൻ ചിരിയോടെ പറഞ്ഞു.
"നീ എന്താ നായേടെ ജന്മം ആണോ മണം പിടിക്കാൻ "
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു തട്ടി.
അങ്ങനെ ഞങ്ങൾ സംസാരിച്ചു നീങ്ങവേ
💬 Comments
View all comments