0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.8K

രതി ശലഭങ്ങൾ 21

Rathi Shalabhangal Part 21 | Author : Sagar Kottappuram

Previous Parts


ഈ പാർട്ട് പെട്ടെന്ന് വേണം എന്ന് ആവശ്യപ്പെട്ടതുകൊണ്ട് അധികം എഴുതാനൊത്തില്ല, എഴുതിയത് ഇടുന്നു .ക്ഷമിക്കണം . പിന്നെ കമ്പി മാത്രം പ്രതീക്ഷിക്കുന്നവർ നിരാശരാകും , സ്വല്പം കഥയിലേക്ക് - സാഗർ

ഞാൻ ആക്ടിവയിൽ നിന്നിറങ്ങി .

മഞ്ജു വണ്ടിയുടെ കീ ഊറി എടുത്തു പിൻസീറ്റിലെ ലോക് തുറന്നുകൊണ്ട് , സീറ്റിനടിയിൽ വെച്ച ബാഗ് എടുത്തു എന്റെ നേരെ തിരിഞ്ഞു .

ഞാൻ മുറ്റവും പരിസരവും ഒക്കെ നോക്കി .മുറ്റം നിറയെ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു ഉണങ്ങി കിടപ്പുണ്ട് . നേർത്ത കാറ്റിൽ അവ പറക്കുന്നുമുണ്ട്.

"ഇവിടെ അടിയും തുടയും ഒന്നുമില്ലേ ?"

ഞാൻ സ്വല്പം ഗൗരവത്തിൽ മഞ്ജുവിനോട് ചോദിച്ചു.

അവൾ അപ്പോഴേക്കും വീടിന്റെ ഉമ്മറത്തേക്ക് കയറാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .

"മ്മ്..ഞാനിവിടെ രണ്ടു ദിവസമായിട്ട് ഇല്ലാരുന്നു ,അതാ ഇങ്ങനെ "

മഞ്ജു തിരിഞ്ഞു എന്നെ നോക്കി കൊണ്ട് പറഞ്ഞു.പിന്നെ ചുമരിൽ കൈചേർത്തു കുത്തികൊണ്ട് ചെരുപ്പ് ഊരിയിട്ടു.

ഞാൻ തലയാട്ടി. ഇനി തിരിച്ചു പോണമല്ലോ എന്നോർത്തപ്പോൾ ആണ് ടെൻഷൻ ആയത്. ഇപ്പോൾ തന്നെ സന്ധ്യ ആയി. ഇനി ഇപ്പൊ ശ്യാമിനോട് എങ്ങാനും എന്നെ എടുക്കാൻ വരാൻ പറയേണ്ടി വരുമല്ലോ.

ഞാൻ മുറ്റത്തു നിന്ന് അങ്ങനെ ആലോചിച്ചു നിക്കേ മഞ്ജു ഉമ്മറത്തേക്ക് കയറി വാതിലിന്റെ കീ ഇട്ടു തുറന്നു .പിന്നെ ആലോചനയിൽ മുഴുകിയ എന്നെ നോക്കി.

"മ്മ്..എന്താ കേറുന്നില്ലേ ?"

മഞ്ജു നിറഞ്ഞ ചിരിയോടെ ചോദിച്ചു .

"അല്ല..ഞാൻ കയറിട്ടിപ്പോ

💬 Comments

View all comments