Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
. ചെറുപ്പം തൊട്ടേ നല്ല കൂട്ടൊക്കെ ആണ് . എന്നാലും ഇവളുടെ ചില നേരത്തെ ആറ്റിട്യൂട് കണ്ടാൽ ദേഷ്യം വരും. പക്ഷെ പെട്ടെന്ന് തന്നെ അലിയുകയും ചെയ്യും...
"അഹ്..അതെന്തായാലും നന്നായി..."
ഞാൻ ചിരിയോടെ പറഞ്ഞു.
"ഹോ..ഇപ്പഴാ സമാധാനം ആയെ...അപ്പൊ ദേഷ്യം ഒന്നുല്ലല്ലോ "
അവൾ ചിരിയോടെ എന്റെ ആടുകൾ തിരക്കി.
"ദേഷ്യം ഒന്നുമില്ല...പക്ഷെ എന്തായിരുന്നു അന്ന് അങ്ങനെ പറയാൻ കാരണം ?"
ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ഒന്ന് തിരക്കി.
"ഓ..അതങ്ങനെ പറയാൻ മാത്രം ഒന്നുമില്ല .."
അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
"ഏയ് അങ്ങനല്ല ..എന്തോ ഉണ്ട് "
ഞാൻ അവളുടെ താഴ്ന്ന മുഖത്തേക്ക് തല ചെരിച്ചു നോക്കി..അവൾ ആ സമയം എന്നെ നോക്കി പുരികം ഉയർത്തി...
"ഒന്നുമില്ലെന്ന് പറഞ്ഞില്ലേ കണ്ണേട്ടാ .."
അവൾ ദയനീയമായി ഒന്ന് നോക്കികൊണ്ട് പറഞ്ഞു.
"അത് ചുമ്മാതാ..നീ കാര്യമായി എവിടെയോ കുരുങ്ങിട്ടുണ്ടല്ലോ മോളെ "
ഞാൻ ഒരു ചൂണ്ട കൊളുത്തു എന്ന പോലെ ഇട്ടു നോക്കി , ഒരു ചോദ്യം എറിഞ്ഞു. അത് കേട്ടപ്പോൾ അവളും ഒന്ന് പരുങ്ങി. അതോടെ എന്റെ ഊഹം ശരി ആണെന്ന് എനിക്ക് മനസിലായി . എന്തോ ലൈനോ കൊളുത്തോ ഉണ്ട് കക്ഷിക്ക് ..അല്ലാതെ ഈ ഫോണിൽ തന്നെ കുത്തി പിടിച്ചു ഇരിക്കേണ്ട കാര്യമില്ല..
"ഏയ് ..അങ്ങനെ ഒന്നുമില്ല.."
അവൾ ഒഴിഞ്ഞു മാറികൊണ്ട് അല്പം നീങ്ങി ഇരുന്നു . പിന്നെ എന്നെ സംശയത്തോടെ നോക്കി. എല്ലാം മനസിലായോ ഇവന്...!
ഞാൻ കസേരയിൽ നിന്നെഴുനേറ്റു അവൾക്കരികിലേക്കു ചെന്ന് തിണ്ണയിലേക്കു കയറി ഇരുന്നു .
"എടി നീ പേടിക്കണ്ട..എന്താ കാര്യം എന്ന് വെച്ച പറ ..ഞാൻ ആരോടും പറയില്ല "
ഞാൻ പതിയെ അവളുടെ അടുത്തായി പറഞ്ഞു. അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..പിന്നെ മനസില്ല മനസോടെ പറഞ്ഞു...
"ഉണ്ടായിരുന്ന കുരുക്ക് ഒകെ അഴിഞ്ഞു പോയി "
അവൾ ചെറിയ ചിരിയോടെ ആണ് പറഞ്ഞത്.
"എന്ന് വെച്ച..?"
ഞാൻ അവളെ നോക്കി..
"തേപ്പ് ...അവനെന്നെ തേച്ചു ..തെണ്ടി "
അവൾ ദേഷ്യത്തോടെ പറഞ്ഞു.
ഞാനതു കേട്ട് ചിരിച്ചു. സാധാരണ പെണ്ണുങ്ങൾ ചെറുക്കൻമാരെ
💬 Comments
View all comments