Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
തേച്ചെന്നു ഉള്ള പരാതി ആണ് അധികവും.
" ആ തെണ്ടിക്ക് ഇതൊക്കെ ടൈം പാസ് ആണെന്ന് ..എന്നേക്കാൾ കൊള്ളാവുന്ന ഒരുത്തി വന്നപ്പോ ഞാൻ ഔട്ട് !"
വീണ ശബ്ദം താഴ്ത്തി , എന്നാൽ ചിരിയോടെ സ്വകാര്യം പറയുന്ന പോലെ എന്റെ അടുത്ത് പറഞ്ഞു.
"ഹ ഹ "
ഞാൻ അത് കേട്ട് പതിയെ ചിരിച്ചു.
"അയ്യടാ.. കേൾക്കാൻ നല്ല രസം ആയിരിക്കും..ഞാൻ ആകെ ദേഷ്യത്തിൽ ആയിരുന്നു അന്ന് ..ആ ടൈമിൽ ആണ് കണ്ണേട്ടന്റെ ഓരോ ചോദ്യങ്ങൾ "
അവൾ എന്നെ നോക്കി പറഞ്ഞു.
"അത് പോട്ടെടി സാരല്യ..അവൻ പോയ വേറൊരുത്തൻ വരും നിനക്ക്..."
ഞാൻ തമാശ എന്നോണം പറഞ്ഞു.
"മ്മ്...വന്ന മതി..."
അവളും പറഞ്ഞു .
"പക്ഷെ നിന്റെ അച്ഛൻ അറിഞ്ഞാ വെച്ചേക്കുവോ ..രണ്ടും കൂടി നാട് വിടേണ്ടി വരും "
ഞാൻ കൃഷ്ണനെ മാമയുടെ സ്വഭാവം ഓർത്തു പറഞ്ഞു.
"മ്മ്..അതും നേരാ...എന്നാലും ഓരോ നേരത്തു ഓരോ തോന്നലാ "
അവൾ പറഞ്ഞു ചിരിച്ചു.
"അതെന്താടി നീ പ്രേമിക്കാൻ മുട്ടി നടക്കുകയാണോ ?"
ഞാൻ പതിയെ ചോദിച്ചു..
"അങ്ങനെ ഒന്നുമില്ല..ഇന്നാലും ഒരു രസം അല്ലെ ഇതൊക്കെ..."
അവൾ ഇതൊക്കെ എന്തോ സാധരണ കാര്യം എന്ന വിധം ലാഘവത്തിൽ തള്ളി കളഞ്ഞു .
"മ്മ്..രസം കൂടിയിട്ട് ചില അറ്റ കയ്യൊക്കെ ചെയ്യും ..പിന്നെ നാട്ടുകാര് മൊത്തം കാണും "
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു. അത് മനസിലായെന്നോണം അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി .
"ശ്ശെ ...പോ അവിടന്ന് ..ഞാനങ്ങനെ ഒന്നും ചെയ്യില്ല "
അവൾ ഞാനെന്തോ തെണ്ടിത്തരം പറഞ്ഞ പോലെ എന്നെ നോക്കി.
"ആഹ്...ഇല്ലെങ്കി നിനക്ക് കൊള്ളാം..എടി പ്രേമിക്കുന്നതൊന്നും തെറ്റല്ല , പക്ഷെ നോക്കീം കണ്ടും ഒകെ കൊള്ളാവുന്നവന്മാരെ പ്രേമിക്കണം "
ഞാൻ ഒരു ഉപദേശം എന്നോണം പറഞ്ഞു.
"ഓ...എന്ന കണ്ണേട്ടനെ പ്രേമിക്കാം..എന്താ "
അവൾ തമാശ ആയെന്നോണം പറഞ്ഞു.
"അഹ്..എനിക്ക് കുഴപ്പം ഒന്നുമില്ല..."
ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
"അയ്യടാ ..ഒരു കൊള്ളാവുന്ന മുതല് "
അവളെന്നെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"മ്മ്...അതെന്നാടി
💬 Comments
View all comments