Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]
പറഞ്ഞു.
"ആഹ്..അത് വന്നു കയറിയപ്പോ തൊട്ടു ഞാൻ കാണുന്നതാ ആരാണെന്നു..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട "
അവൾ പറഞ്ഞുകൊണ്ട് രണ്ടു കയ്യും ചേർത്ത് പിടിച്ചു ഫോൺ എന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു.
"ഹാ.നീ പറയെടി..."
ഞാൻ ഫോൺ വിട്ടു കൊടുത്തിട്ടും അവളെ ചൊറിയാനായി അടുത്തേക്ക് നീങ്ങി. അവളുടെ പുറകിലേക്കായി മാറിയ എന്റെ വയറിലേക്ക് അവൾ പെട്ടെന്ന് കൈ പുറകിലേക്ക് നീക്കി ഒറ്റ കുത്ത് ! കൈമുട്ട് എന്റെ വയറ്റിൽ വന്നു പതിച്ചു .
അവൾ വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെങ്കിൽ കൂടി ആ മൂവ് അല്പം സ്പീഡിൽ ആയി പോയി. എനിക്ക് അത്യാവശ്യം വേദന എടുത്തു .ചെറുതായി ശ്വാസം മുട്ടുന്ന പോലെ ഒരു ഫീൽ...
"ആഹ്...എടി.."
ഞാൻ പല്ലിറുമ്മിക്കൊണ്ട് ഒന്ന് വളഞ്ഞു.
അവൾ എന്റെ ശബ്ദം ഉയർന്നപ്പോൾ പെട്ടെന്ന് തിരിഞ്ഞു.
"അയ്യാ ചുമ്മാ അഭിനയിക്കല്ലേ മോനെ "
അവൾ എന്റെ പുളച്ചിൽ കണ്ടു ചിരിയോടെ പറഞ്ഞു.
"ഞാനൊന്നങ്ങു പൊട്ടിച്ചു തരും...പന്നി ..ഇവിടെ വേദനിച്ചു നിക്കുമ്പോഴാ "
ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കു കയറി ഇരുന്നു . വയറ്റിൽ കൈകൊണ്ട് ഉഴിഞ്ഞു.
"ആണോ ? ശരിക്കും ?"
അവൾ വിഷമത്തോടെ , സ്വല്പം അലിവോടെ തിരക്കി.
പിന്നെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.
"മ്മ്..."
ഞാൻ മൂളി...
"സോറി ..."
അവൾ എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"ഓ..."
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
"വെറുതെ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ..."
അവൾ നിരാശയോടെ പറഞ്ഞു .
"അതിനു ...ഇങ്ങനെ ആണോടി ചെയ്യുന്നേ.."
ഞാൻ അവളുടെ അടുത്ത് കയർത്തു.
"പിന്നെ എന്താ തല കുത്തി നിക്കണോ ?"
അവൾ ചൂടായി..
"നീ എന്തേലും ചെയ്യ് "
ഞാനും വിട്ടില്ല. അവൾ മുഖം വീർപ്പിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു . അമ്മുമ്മയും വല്ല്യമ്മായിയും അവിടെ ഇല്ലെന്നു എനിക്ക് തോന്നി . ഉണ്ടായിരുന്നാൽ ഞങ്ങളുടെ സംസാരം കേട്ട് ഈ സമയത്തിനുള്ളിൽ ഉമ്മറത്തേക്ക് എത്തേണ്ടതാണ് .
ഞാനും വീണയും സ്വല്പ നേരം ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു . പിന്നെ മഞ്ഞു ഉരുക്കാൻ
💬 Comments
View all comments