Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]
വേണ്ടി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..
"അവരെവിടെ?"
ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി.
"ആര് ?'
അവൾ ഗൗരവത്തിൽ ചോദിച്ചു.
"ഇവിടുള്ളോരൊക്കെ എവിടെ പോയെന്നു ?'
"അപ്പുറത്തെ വീട്ടിൽ പോയി .."
അവൾ പതിയെ പറഞ്ഞു.
"മ്മ്...."
ഞാൻ മൂളി.
അങ്ങനെ ഞങ്ങൾ അവിടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയും മോഹനവല്ലി അമ്മായിയും തിരികെ എത്തി .
"ആഹ്..കണ്ണൻ വന്നോ..."
എന്നെ കണ്ടതും അമ്മുമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . ഞാൻ അമ്മുമ്മേടെ കൈ പിടിച്ചു സ്റ്റെപ്പുകൾ കയറ്റി . പിന്നാലെ അമ്മായിയും കയറി..
"കണ്ണൻ ചായ കുടിച്ചോടാ...?"
മോഹനവല്ലി അമ്മായി തിരക്കി...
"ആഹ്..മോഹനൻ മാമേടെ അവിടന്ന് കുടിച്ചു "
ഞാൻ പതിയെ പറഞ്ഞു.
"മ്മ്..എന്നാലും ഇവിടന്നും ഒരു ഗ്ലാസ് ചായ ഒകെ കുടിക്കാം "
മോഹനവല്ലി അമ്മായി ചിരിയോടെ പറഞ്ഞു.
"അഹ്..പിന്നെന്താ ..ആവാലോ "
ഞാനും പറഞ്ഞു.
പിന്നെ അമ്മുമ്മയുടെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു . ആ സമയം അമ്മായി വന്നു വീണയോട് പോയി കുളിക്കാൻ പറഞ്ഞു . സന്ധ്യ നേരം ആയി വിളക്ക് വെക്കാൻ ഉണ്ടെന്നും പറഞ്ഞു അമ്മായി അവളെ പറഞ്ഞു വിട്ടു.
പത്തു പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വീണ കുളിച്ചു വന്നു .ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും ആണ് വേഷം . കുളിച്ചു ഈറനോടെയുള്ള വരവായതുകൊണ്ട് ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട് . തലയിൽ ഒരു തോർത്ത് കൊണ്ട് തുവർത്തികൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..അമ്മുമ്മയും എന്റെ ഒപ്പം ഉണ്ട്.
എന്റെ അടുത്തേക്ക് വന്ന അവൾ പെട്ടെന്ന് മുടി ഒന്ന് തല വെട്ടിച്ചു വിടർത്തി..ഒന്ന് വട്ടം കറങ്ങിയ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു..നല്ല വാസന സോപ്പിന്റെ ഗന്ധം അവളിൽ നിന്നും എന്നിലേക്ക് പരന്നൊഴുകി .
വെള്ളം മുഖത്തടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അത് കൈകൊണ്ട് തുടച്ചു അവളെ ദേഷ്യത്തോടെ നോക്കി..അവളെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
"ഹാ എന്താടി പെണ്ണെ ഇത്..."
അമ്മുമ്മേടെ ദേഹത്തേക്കും സ്വല്പം വെള്ളം തെറിച്ചപ്പോൾ അവരൊന്നും ചൂടായി. അവളെ വല്ലാത്തൊരു നോട്ടം നോക്കി.
"ഹാ...ചൂടാവല്ലേ അച്ചമ്മേ
💬 Comments
View all comments