0%

Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1609

..എന്റെ മുത്തല്ലേ .."

അവൾ അമ്മുമ്മേടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ അവരുടെ കവിളിൽ പതിയെ ഉമ്മ വെച്ചു.

അതോടെ അമ്മുമ്മ അലിഞ്ഞു. അല്ലെങ്കിലും സോപ്പിടാൻ മിടുക്കി ആണ് വീണ ! അതും പറഞ്ഞു തിരിഞ്ഞു നടന്നു അവൾ അകത്തേക്ക് പോയി. സ്വല്പം കഴിഞ്ഞപ്പോൾ മുടി ഒകെ നല്ല വൃത്തിയായി ചീകി ക്ലിപ് ഇട്ടു പുറകിൽ നിർത്തിക്കൊണ്ട് നിലവിളക്കും കത്തിച്ചു കൊണ്ട് , ഇരു കൈകൊണ്ടും അത് ചേർത്ത് പിടിച്ചു വീണ ഉമ്മറത്തേക്ക് എഴുന്നള്ളി ...

ദീപം...ദീപം....

പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്...ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !

വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .

അമ്മുമ്മ വിളക്ക് തൊട്ടു തൊഴുതു കൊണ്ട് അകത്തേക്ക് പോയി. ഞാനും വീണയും മാത്രം ഉമ്മറത്ത് അവശേഷിച്ചു . അമ്മുമ്മ പോകും വഴി ഉമ്മറത്തെ വെളിച്ചം തെളിച്ചിരുന്നു .

ഞാൻ അവളെ നോക്കി. കൈ രണ്ടും കൂട്ടി പിണച്ചുകൊണ്ട് കാലുകൾ നിലത്തേക്ക് തൂക്കി ഇട്ടു അവൾ ഇരുന്നു .

"ഇത് എന്നുമുള്ള കല പരിപാടി ആണോ ?"

ഞാൻ ചോദിച്ചു.

"ഏയ്...ഞാനുള്ളപ്പോ ഞാൻ ചെയ്യും..അല്ലെങ്കി അമ്മ .."

അവൾ ചിരിയോടെ പറഞ്ഞു.

"എന്തായാലും കൊള്ളാം..ഇപ്പോഴത്തെ പിള്ളേരൊക്കെ ഇതിനോടൊന്നും താല്പര്യമില്ലാത്തവരാ "

ഞാൻ സൽപം ഗൗരവത്തിൽ പറഞ്ഞു.

"മ്മ്..പറയുന്ന ആള് പഴഞ്ചൻ കാരണവർ അല്ലെ...ഒന്ന് പോ കണ്ണേട്ടാ "

അവളെന്നെ കളിയാക്കി .

"ഹ ഹ.."

അവളുടെ സംസാരം കേട്ട് ഞാനും ചിരിച്ചു.

"അച്ഛൻ ചൂടാവും ഇല്ലെങ്കി ..അതാ

💬 Comments

View all comments