0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1443

പോണോടാ?"

അവൾ കൊഞ്ചിക്കൊണ്ട് മുഖം ഉയർത്തി ചോദിച്ചു..

"പിന്നെ പോവാതെ...ഞാൻ പിന്നേം വരില്ലേ .."

ഞാൻ അവളെ എഴുനീല്പിച്ചു കൊണ്ട് പറഞ്ഞു..

"മ്മ്..നീ ഇനി നേരെ വീട്ടിലേക്കാ?"

അവൾ മുടി മാടി കെട്ടിക്കൊണ്ട് തിരക്കി..

"അല്ല...വല്യമ്മാമനെ കണ്ടിട്ടേ പോകു "

ഞാൻ പറഞ്ഞുകൊണ്ട് തറയിൽ കിടക്കുന്ന എന്റെ ഡ്രസ്സ് ഒകെ എടുത്തിട്ടു. വിനീത അത് നോക്കി ബെഡിൽ തന്നെ ഇരുന്നു. പിന്നെ അവളുടെ വസ്ത്രങ്ങൾ എടുത്തു ധരിച്ചു...

"പിന്നെ കുഞ്ഞാന്റി...അമ്മുമ്മ ഉണരുമ്പോ പറഞ്ഞാ മതി...വെറുതെ വിളിക്കണ്ട "

ഞാൻ പറഞ്ഞു കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഇട്ടു . പിന്നെ വാതിൽ തുറന്നു പുലർത്തേക്കിറങ്ങി. ജനലിൽ വെച്ച മൊബൈല് എടുത്ത് വിനീത എന്റെ പിന്നാലെ ഇറങ്ങി വന്നു ..

"ഡാ പിന്നെ ഇടക്കൊക്കെ വിളിക്കണം "

മാറാ ഗോവണി ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു എന്നോട് മുട്ടി ഉരുമ്മിക്കൊണ്ട് വിനീത പറഞ്ഞു..

"അതൊക്കെ പറയാൻ ഉണ്ടോ കുഞ്ഞാന്റി..അത്ര എളുപ്പം ഞാൻ വിട്ടു കളയുമോ നിന്നെ "

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു..

പിന്നെ പുറത്തേക്കിറങ്ങി ..കുഞ്ഞാന്റി ഉമ്മറത്ത് വന്നു നിന്ന് എന്നെ യാത്രയാക്കി . ഞാൻ അവൾക്കു ടാറ്റ നൽകി ചിരിച്ചു കാണിച്ചുകൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു..

"അപ്പൊ ശരി കുഞ്ഞാന്റി..പിന്നെ കാണാം "

ഞാൻ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു ... ഞാൻ കണ്ണിൽ നിന്ന് മായും വരെ തൂണും പിടിച്ചുകൊണ്ട് വിനീത ഉമ്മറത്ത് നിന്നു.

നേരെ പോകും വഴി കൃഷ്ണൻ മാമയുടെ വീട്ടിൽ കൂടി കയറണം. ഞാൻ വേഗം വിട്ടു . കയറി ചെല്ലുമ്പോൾ തന്നെ പുള്ളിക്കാരൻ എങ്ങോട്ടോ പോകാനുള്ള തിരക്കിൽ ആണെന്ന് എനിക്ക് തോന്നി..സ്‌കൂട്ടറിൽ കയറി ഹെൽമെറ്റ് ഇടുന്ന തിരക്കിൽ ആണ് കൃഷ്ണൻ മാമ ..വെള്ള ഷർട്ടും ഡബിൾ മുണ്ടും ആണ് വേഷം. ഇടതു കയ്യിൽ ഒരു സ്വർണ നിറമുള്ള വാച്ച് !

"ആഹാ...നീ പോകുന്ന വഴി ആണോടാ ?"

കൃഷ്ണൻ മാമ ഹെൽമെറ്റ് താടിയിൽ കുരുക്കികൊണ്ട് തിരക്കി..

"അതെ...വല്യമ്മാമ എങ്ങോട്ടേക്കാ ?"

ഞാൻ വണ്ടി നിർത്തി ഇറങ്ങികൊണ്ട് തിരക്കി...

💬 Comments

View all comments