Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]
"ഒരു കല്യാണം ഉണ്ട് ...റിസപ്‌ഷൻ ..ഇവിടെ അടുത്ത് തന്നെയാ "
പുള്ളി ഗൗരവത്തിൽ പറഞ്ഞു..
"മ്മ്..."
ഞാൻ മൂളി..അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്ക് എത്തി .വീണ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.
"മ്മ്..എടാ നീ ചായ കുടിച്ചിട്ട് പോയ മതി ..മോഹനവല്ലി കണ്ണന് ചായ കൊടുക്ക് .."
കൃഷ്ണൻ മാമ പുറം തിരിഞ്ഞു ഉമ്മറത്ത് നിക്കുന്ന മോഹനവല്ലി അമ്മായിയോട് പറഞ്ഞു. പിന്നെ എന്നെ നോക്കി ..
"എന്ന ഞാൻ പോട്ടെടാ ..ഇടക്കൊക്കെ ഇതുപോലെ ഈ വഴിക്കു ഇറങ്ങു ..പിന്നെ അമ്മെനോടൊക്കെ അന്വേഷണം പറ ..ഞാൻ അടുത്ത ആഴ്ച പറ്റിയാൽ അങ്ങോട്ടേക്ക് വരാം "
കൃഷ്ണൻമാമ ചിരിയോടെ പറഞ്ഞു..
പിന്നെ പെട്ടെന്ന് പോക്കെറ്റിൽ നിന്നു ഒരഞ്ഞൂറു രൂപ എടുത്തു എന്റെ പോക്കെറ്റിലേക്കു തിരുകി വെച്ചു.
"ഏയ് അതൊന്നും വേണ്ടാ വല്യമ്മാമ ..."
ഞാൻ തടനയാണ് നോക്കി .പക്ഷെ പുള്ളി സമ്മതിച്ചില്ല. ആ കാഴ്ച കണ്ടു മോഹനവല്ലി അമ്മായിയും വീണയും ചിരിക്കുന്നുണ്ട്..
"ഏയ് സാരല്യട നീ വെച്ചോ...കോളേജിലൊക്കെ പോകുന്നതല്ല "
കൃഷ്ണൻ മാമ എന്റെ പോക്കെറ്റിൽ ബലമായി പൈസ തിരുകി വെച്ചു കൊണ്ട് പറഞ്ഞു.പിന്നെ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു .
കൃഷ്ണൻ മമ പോയപ്പോ ഞാൻ ഉമ്മറത്തേക്ക് കയറി..
"നീ ഇരിക്ക് കണ്ണാ അമ്മായി ചായ എടുക്കാം "
അതും പറഞ്ഞു മോഹനവല്ലി അമ്മായി അകത്തേക്കു കയറി...ഞാനും വീണയും ഉമ്മറത്ത് തനിച്ചായി ! അവൾ ഞാനിരിക്കുന്ന കസേരക്കടുത്തു തിണ്ണയിൽ വന്നിരുന്നു ..
ഞാൻ അവളെ മുഖം ഉയർത്തി നോക്കി പുരികം ഉയർത്തി.
"എന്താ ?"
ഞാൻ പയ്യെ ചോദിച്ചു..
"ഒന്നൂല്യ "
അവൾ ചുമൽ ഉയർത്തി കണ്ണടച്ച് കാണിച്ചു..
"നീ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് "
ഞാൻ അവളെ സംശയത്തോടെ നോക്കി..
"എപ്പോ ?"
അവൾ ഒന്നുമറിയാത്ത പോലെ ഭാവിച്ചു..
"നിനക്കു ഓർമയില്ലേ ?"
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
"ഇല്ലല്ലോ "
അവൾ ചിരിയോടെ പറഞ്ഞു.
"മ്മ്...ശരി ശരി "
ഞാൻ പറഞ്ഞു മുൻപിൽ കിടന്ന പത്രം എടുത്തു നോക്കി .
"കണ്ണേട്ടന് എക്സാം ആയില്ലേ
💬 Comments
View all comments