Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
രതി ശലഭങ്ങൾ 28
Rathi Shalabhangal Part 28 | Author : Sagar Kottappuram
Previous Parts

ബാക് ടു മഞ്ജുസ് ! കളിയില്ല ..സ്വല്പം കാര്യം !
വൈകീട്ട് ആറുമണി ഒക്കെ ആകാറായപ്പോൾ ആണ് ഞാൻ മഞ്ജുവിന്റെ വീട്ടിൽ എത്തുന്നത് . മുൻപ് വന്നപ്പോൾ കണ്ട തള്ള അവിടെ ഉണ്ടോ എന്ന് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. അന്ന് അനിയൻ ആണെന്നൊക്കെ ആണ് മഞ്ജു തട്ടിവിട്ടത് ! ഭാഗ്യത്തിന് അവരെ ആ പരിസരത്തൊന്നും കണ്ടില്ല .
വീടിനു മുൻവശം ഉണങ്ങിയ ഇലകൾ അല്പം നിറഞ്ഞു കിടപ്പുണ്ട് . രണ്ടു ദിവസം ആയി മുറ്റം അടിച്ചു വാരിയ ലക്ഷണം ഇല്ല.. ഉമ്മറ വാതിൽ ലോക് ആണെന്ന് തോന്നി . ഞാൻ ബൈക്ക് മഞ്ജുവിന്റെ വീടിന്റെ മുറ്റത്തേക്ക് ഓടിച്ച് കയറ്റി . മഞ്ജുവിന്റെ കാറും സ്കൂട്ടറും മുറ്റത്തു കിടപ്പുണ്ട്. കാറിന്റെ മീതെയും കരിയിലകൾ കിടപ്പുണ്ട്!
ഞാൻ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി. അടുത്തൊക്കെ വീടുകൾ ഉണ്ടെങ്കിലും ആരും അങ്ങനെ ശ്രദ്ധിച്ചിട്ടൊന്നുമില്ല.പിന്നെ മഞ്ജു അവിടെ സ്ഥിര താമസക്കാരി ഒന്നുമല്ലല്ലോ ! ഞാൻ ഉമ്മറത്തേക്ക് കയറി . കാളിങ് ബെൽ അടിക്കാതെ നേരെ വാതിലിൽ തട്ടി ..
ടക്..ടക് ..
"ആരാ ..?"
ഉള്ളിൽ നിന്നും മഞ്ജുവിന്റെ ശബ്ദം കേട്ടു. അത്ര അടുത്ത് നിന്നല്ല ശബ്ദം കേൾക്കുന്നത് .
"ഞാനാ "
പെട്ടെന്ന് അവളെ ഒന്ന് പറ്റിക്കാം എന്ന് വിചാരിച്ച് ശബ്ദം ഒന്ന് മാറ്റി പിടിച്ചു ഞാൻ പറഞ്ഞു..പക്ഷെ ഏറ്റില്ല !
"നിന്നോട് ഞാൻ വരണ്ടാന്നു പറഞ്ഞതല്ലേ"
മഞ്ജുവിന്റെ ഗൗരവത്തിലുള്ള ശബ്ദം . എന്നാലും അവൾക്ക് എന്നെ എങ്ങനെ മനസിലായി എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..അത്ര മോശം സൗണ്ട് മോഡുലേഷൻ ആയിരുന്നോ ഞാൻ വരുത്തിയത് ...
"ശേ...എന്തായാലും വന്നില്ലേ...വാതില് തുറക്ക് മഞ്ജുസേ"
ഞാൻ വാതിലിലേക്ക് കാതോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഹാളിൽ ഇല്ലെന്നു ഞാൻ ഊഹിച്ചു ശബ്ദം അത്ര അടുത്ത് നിന്നല്ല കേൾക്കുന്നത്..
"ആഹ്..ആഹ് ...അവിടെ നിക്ക്..ഇപ്പൊ വരാം "
മഞ്ജുവിന്റെ അല്പം അടഞ്ഞ ശബ്ദം ഞാൻ കേട്ടു .
💬 Comments
View all comments