0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1447

ഹോ..ആശ്വാസമായി ! ഞാൻ വാതിൽക്കൽ തന്നെ പുറം ചാരി നിന്ന് പുറത്തോട്ടു നോക്കി കയ്യും കെട്ടി നിന്നു. ആ  സമയം നോക്കി തന്നെ മഞ്ജു വാതിലും തുറന്നു ..

"യ്യോ .."

വാതിലിൽ ചാരി നിന്ന ഞാൻ പെട്ടെന്ന് ബാലൻസ് പോയി നേരെ വാതിൽ തുറന്ന മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്നിടിച്ചു ..ഒരുവിധം ഞാൻ ബാലൻസ് ചെയ്തു അവളെ പിടിച്ചു നിന്നു .

"ആഹ്...എന്താടാ ഇത്.."

മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .

ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !

മുടിയൊക്കെ ചീകി ഒതുക്കി പുറകിൽ ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ട് . വേറെ മേക്കപ്പ് ഒന്നുമില്ലെങ്കിലും കാഴ്ചക്ക് അതീവ സുന്ദരി ! പനി പിടിച്ച നേരിയ ക്ഷീണം മുഖത്തുണ്ടെങ്കിൽ കൂടി മഞ്ജുവിന്റെ ഭാവത്തിൽ ആ ക്ഷീണം കാണുന്നില്ല ..

"സോറി...ഞാൻ അറിഞ്ഞില്ല.."

വാതിലിൽ ചാരി നിന്ന അബദ്ധം ഓർത്തു ഞാൻ പറഞ്ഞു.

"അവന്റെ ഒരു സോറി..ഇപ്പൊ ആളെ മറിച്ചിട്ടേനെ"

മഞ്ജു ഞാൻ വന്നിടിച്ചപ്പോൾ ഊർന്നു പോയ ഷാൾ എടുത്തു ഇടതു തോളിൽ ഒരു വശത്തേക്കാക്കി ഇട്ടു കൊണ്ട് പറഞ്ഞു .

"അല്ല..പനി ആണെന്ന് പറഞ്ഞിട്ട് ..?"

ഞാൻ സംശയത്തോടെ അവളെ നോക്കി.

"പനി ഒകെ ഇപ്പോഴും ഉണ്ട്...ഞാൻ ഡോക്ടറെ കാണാൻ ഇറങ്ങാൻ നിക്കുവാരുന്നു ..നീ തട്ടുമ്പൊ

💬 Comments

View all comments