0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1562

ഇതൊന്നുമറിയാതെ പാവം ഞാൻ !

ശനിയാഴ്ച ഞാൻ രാവിലെ തന്നെ സരിതയുമായുള്ള സംഗമത്തിന് വീട്ടിൽ നിന്നിറങ്ങി . ഞാൻ ബൈക്ക് എടുത്ത് ഇറങ്ങാൻ നേരത്താണ് മഞ്ജു എന്നെ വിളിക്കുന്നത് . ഞാൻ ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി..

"മഞ്ചൂസ് "

എന്ന് ഡിസ്‌പ്ലേയിൽ തെളിഞ്ഞു .

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് .

"ഹലോ...എന്താ മഞ്ജുസേ?"

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു . പക്ഷെ അവൾക്കു എന്റെ കള്ളത്തരം എല്ലാം അറിയാമെന്ന കാര്യം എനിക്ക് അറിയില്ലല്ലോ !

"ഒന്നുമില്ല...നീ എവിടെയാ ഉള്ളെ?"

മഞ്ജുസ്‌ ഗൗരവത്തിൽ തിരക്കി .

"ഞാൻ വീട്ടിലാ "

ഞാൻ പതിയെ പറഞ്ഞു..

"ഇന്ന് വല്ല പരിപാടിയും ഉണ്ടോ നിനക്ക് ?"

മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി .ഞാനൊന്നു ഞെട്ടി . ഉള്ളിലെ കള്ളത്തരം കാരണം ആകും !

"ഇന്നോ...ഇല്ലല്ലോ ..എന്താ മഞ്ജുസേ?"

ഞാൻ ഒന്ന് പതറികൊണ്ട് പറഞ്ഞൊപ്പിച്ചു .

"മ്മ്..എന്ന പൊറത്തോട്ടു ഒന്ന് വന്നേ...ഞാൻ നിന്റെ വീടിനടുത്തുണ്ട് "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാനൊന്നു ഞെട്ടി. ശെടാ..ഇവളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ. ആകെ പൊളിയുമല്ലോ. സരിതയെ വിളിച് എല്ലാം പ്ലാനിട്ടതാ.. പത്തുമണി ഒകെ ആകുമ്പോഴേക്കും ഞാൻ ശ്യാമിന്റെ വീട്ടിലെത്താം എന്ന് അവൾക്കു വാക്കു കൊടുത്തതാ !

"ഇവിടെയോ ? എവിടെ...?"

ഞാൻ അമ്പരപ്പോടെ തിരക്കി .

"നിന്റെ വീട് എത്തുന്നതിനു മുൻപുള്ള വളവിൽ ഉണ്ട് ...നീ ഒന്നിങ്ങോട്ട് വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് "

മഞ്ജു അല്പം ഗൗരവത്തിൽ ആണ് .

"എന്താ മഞ്ജുസേ...?"

ഞാൻ ചിരിയോടെ തിരക്കി..

"ഇളിക്കാതെ ഇങ്ങോട്ട് വാടാ...ഇപ്പോ തന്നെ പോവാം..."

അവൾ ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഫോൺ വെച്ചുകൊണ്ട് ബൈക്ക് എടുക്കാതെ തന്നെ വീടിന്റെ ഗേറ്റിനടുത്തു നിന്ന് എത്തിനോക്കി . സ്വല്പം അപ്പുറത്തായി മഞ്ജുവിന്റെ കാർ നിൽപ്പുണ്ട് . ഞാൻ വീട്ടിലേക്കു നോക്കി , ഉമ്മറത്ത് ആരുമില്ല...ഞാൻ പതിയെ മഞ്ജുവിന്റെ കാര് നോക്കി കൈവീശി കാണിച്ചു . മഞ്ജുവും മുൻസീറ്റിൽ ഇരുന്നു കൈ ഉയർത്തിയത് ഞാൻ അവ്യക്തമായി

💬 Comments

View all comments