Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
കണ്ടു..
പിന്നെ കാറിനടുത്തേക്ക് നടന്നു . മഞ്ജുവിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കായി നീങ്ങി നിന്നു. ആ സമയം അവൾ ഗ്ലാസ് താഴ്ത്തി . ഒരു വൈറ്റ് കളർ ചുരിദാറും ബ്ലാക്ക് പാന്റും ആണ് വേഷം . ഫുൾ സ്ലീവ് ആണ് . അതിന്റെ കയ്യിന്റെ അറ്റവും കഴുത്തിന്റെ വശങ്ങളും ചുവപ്പിൽ വെളുത്ത ഡൈമൻ പോലെ ഡിസൈൻസ് ഉണ്ട് ! വെളുത്ത ഷാൾ അവൾ ഇടതു തോളിൽ അണിഞ്ഞിട്ടുണ്ട്.
മുടി കുതിരവാല് പോലെ പിന്നിൽ കെട്ടി വെച്ചിട്ടുണ്ട് . കാതിൽ വെള്ള നിറമുള്ള സ്റ്റഡ്ഡ് . ഒരു കറുത്ത കുഞ്ഞു പൊട്ടു നെറ്റിയിൽ . ഐ ലൈനർ ഉപയോഗിച്ചിട്ടുണ്ട് . ചുണ്ടിൽ അല്പം ലിപ്സ്റ്റിക്കും പൂശിയ പോലെ തോന്നുന്നുണ്ട്. അല്പം ചുവപ്പു കൂടിയ പോലെ! ഇടതു കയ്യിൽ ലേഡീസ് വാച് ഉണ്ട്..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്സ്‌ലെറ്റ് ! എല്ലാത്തിനുമപ്പുറം അവളുടെ പതിവ് സുന്ദരമായ ഗന്ധവും ! മൊത്തത്തിൽ അണിഞ്ഞൊരുങ്ങി എങ്ങോട്ടോ ഇറങ്ങിയ മട്ടുണ്ട്.
അവൾ ഗ്ലാസ് താഴ്ത്തി എന്നെ ചെരിഞ്ഞു നോക്കി .
"ഇന്ന് പരിപാടി ഒന്നുമില്ലെന്ന് ഉറപ്പല്ലേ ?"
മഞ്ജു എന്നോട് ഗൗരവത്തിൽ തിരക്കി .ഒന്നും ഇല്ലെന്നു പറഞ്ഞും പോയി. ഇനി മാറ്റി പറഞ്ഞാൽ അവൾക്കു സംശയം തോന്നും .
"മ്മ്...അതെ.."
ഞാൻ മടിച്ച മടിച്ചു പറഞ്ഞു .
"മ്മ്മ്...എന്നെ നീ വണ്ടിയിൽ കയറു..ഒരു വൺ അവർ ...നമുക്കൊരു സ്ഥലം വരെ പോണം "
മഞ്ജു ചിരിയോടെ പറഞ്ഞു . ഞാനൊന്നു പരുങ്ങലിൽ ആയി . എന്ത് വേണം . അവിടെ പിണക്കാൻ പറ്റില്ല..ഇവിടെ ആണെങ്കി ഒട്ടും പറ്റില്ല എന്ന അവസ്ഥ !
"ഇപ്പോഴോ ?"
ഞാൻ അറിയാത്ത ഭാവം നടിച്ചു കൊണ്ട് തിരക്കി..
"ആഹ്..എന്താ നിനക്കു ബുദ്ധിമുട്ട് ഉണ്ടോ ?"
മഞ്ജു തിരക്കി..
"അങ്ങനെ ഇല്ല..പക്ഷെ "
ഞാൻ കിടന്നു ഉരുണ്ടു..
"ഒരു പക്ഷെയും ഇല്ല ..നീ വാ..പ്ലീസ് "
മഞ്ജു നന്നായി കൊഞ്ചി അഭിനയിച്ചു തകർത്തു !അത് പിന്നെയാണ് എനിക്ക് മനസിലായത് . ഞാൻ പിന്നെ മനസില്ല മനസോടെ തലയാട്ടികൊണ്ട് കയറി .
ഞാൻ കയറി
💬 Comments
View all comments