0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1566

ഇരുന്നതും മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

"എന്ന പോവാം "

അവളെന്നോടായി ചോദിച്ചു .

ഞാൻ തലയാട്ടി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി . അവൾ സെറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

"സീറ്റ് ബെൽറ്റ് ഇട്ടിരിക്ക് "

മഞ്ജു വണ്ടി മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു .ഞാൻ സെറ്റ് ബെൽറ്റ് ഇട്ടു കഴിഞ്ഞതും കാറിന്റെ വേഗം കൂടാൻ തുടങ്ങി. മഞ്ജുവിന്റെ കാൽ ആക്സിലറേറ്ററിൽ എന്തോ ദേഷ്യത്തോടെ അമർന്നു . സാധാരണ നല്ല സ്റ്റൈലിൽ വണ്ടി ഓടിക്കുന്ന മഞ്ജുസ് ഗിയർ ഒക്കെ ചറ പറ വലിച്ചിടുന്നു ..ദേഷ്യം പിടിച്ച പോലുള്ള ഭാവം..ഇടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്...

വണ്ടി എവിടെയെങ്കിലും ചെന്നു ഇടിക്കും എന്നെനിക്കു തോന്നി. അല്പം പേടി തോന്നാതിരുന്നില്ല . പക്ഷെ അവളുടെ ഡ്രൈവിങ്ങിലുള്ള പരിജ്ഞാനം അത്ര അധികം ഉണ്ടെന്നു എനിക്ക് തോന്നി. തിരക്കുള്ള റോഡിലൂടെ പോലും നല്ല വേഗതയിൽ കാര് ചീറി പാഞ്ഞു..

"അതേയ്..പതുക്കെ പോയ മതി..ഇതെന്താ കൊല്ലാൻ കൊണ്ട് പോകുവാണോ ?"

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

"നിനക്കു എന്താ പേടി ഉണ്ടോ ?"

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

"പേടി ഒന്നുമില്ല..പക്ഷെ ഇതെന്തിനുള്ള ഏർപ്പാട് ആണെന്ന മനസിലാകാത്തത് "

ഞാൻ അവളെ സംശയത്തോടെ നോക്കി.

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. മഞ്ജുവിന്റെ വാടക വീട്ടിലേക്കുള്ള വഴിയിലൂടെ ആണ് വണ്ടി നീങ്ങുന്നതെന്ന് എനിക്ക് മനസിലായി . ടൗണിൽ നിന്നും ഡീവിയേഷൻ എടുത്തത് അങ്ങോട്ടേക്കാണ് !

"വീട്ടിലേക്കാണോ ?"

ഞാൻ പതിയെ തിരക്കി...

"മ്മ്...അവിടെന്നു ചില സാധനം എടുക്കാൻ ഉണ്ട് "

മഞ്ജു ഗൗരവം വിടാതെ പറഞ്ഞു.

ഞാൻ ഒന്നും മനസിലാകാത്ത പോലെ മൂളി.

സരിത ഒന്നും ഈ സമയം വിളിക്കല്ലേ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു . പതിനഞ്ചു മിനുട്ടിനുള്ളിൽ ഞങ്ങൾ അവളുടെ വാടക വീട്ടിലെത്തി . മുറ്റത്തേക്ക് കരിയിലയും മണ്ണും പറത്തികൊണ്ട് കാർ സഡൻ ബ്രെക് ഇട്ടു നിന്നു.

"ഇറങ്ങേടാ "

മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി, ബാഗും കയ്യിലെടുത്ത് ആണ്

💬 Comments

View all comments