Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
ഇറങ്ങിയത് . ഞാനും പിന്നാലെ ഇറങ്ങി. എന്നെ ശ്രദ്ധിക്കാതെ മഞ്ജു ബാഗിൽ നിന്നും വീടിന്റെ കീ എടുത്തു മുൻവശത്തെ വാതിൽ തുറന്നു.
പിന്നെ തിരിഞ്ഞു എന്നെ നോക്കി .
"അകത്തേക്ക് വാ "
അവൾ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു..
എന്തോ പന്തികേട് മണക്കുന്ന പോലെ എനിക്ക് തോന്നാതിരുന്നില്ല. ഞാൻ അകത്തേക്ക് കയറിയതും മഞ്ജു പൊടുന്നനെ വാതിൽ അടച്ചു കുറ്റി ഇട്ടു . ഞാനവളെ അത്ഭുതത്തോടെ നോക്കി . കുറ്റി ഇട്ടു വാതിലിൽ ചാരി നിന്നു അവൾ മാറിൽ കൈപിണച്ചു കെട്ടി അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി...ബാഗ് അടുത്തുകിടന്ന കസേരയിലേക്കിട്ടു .
"നിനക്കു എന്നെ ഇഷ്ടം ആണല്ലേ ?"
മഞ്ജു ചിരിയോടെ തിരക്കി..
ഞാൻ തലയാട്ടി..അത് സത്യം ആണല്ലോ. എന്താ ഇത്ര ചോദിക്കാൻ എന്ന ഭാവം ആയിരുന്നു എന്റേത് !
"മ്മ്..ശരിക്കും ഇഷ്ടാണോ ...?"
മഞ്ജു വീണ്ടും തിരക്കി.
"മ്മ്...എന്താ ?"
ഞാൻ തിരക്കി.
"ഒന്നുമില്ല...ഒന്ന് ടെസ്റ്റ് ചെയ്തതാ.."
മഞ്ജു ചിരിയോടെ പറഞ്ഞു.
പിന്നെ എന്റെ അടുത്തേക്ക് നടന്നു വന്നു .ഞാൻ ചിരിച്ചു നിൽക്കെ അവൾ പെട്ടെന്ന് എന്റെ കോളറിലേക്ക് രണ്ടു കയ്യും എടുത്തു പിടിച്ചു കൊണ്ട് എന്നെ വാതിലിലേക്ക് തിരിച്ചു ഉന്തി ചാരി നിർത്തി. നല്ല ശക്തിയുള്ള പിടുത്തം..നല്ല കരുത്തുള്ള തള്ളൽ..എനിക്ക് ചെറുതായി വേദന എടുക്കാതിരുന്നില്ല ..ഞാൻ വാതിലിൽ ചെന്നിടിച്ചുകൊണ്ട് നിന്നു..
"ആഹ്...ഇതെന്താ ഈ കാണിക്കുന്നേ ?"
ഞാൻ അവളെ അമ്പരപ്പോടെ നോക്കി..
"നിനക്കെന്താടാ തെണ്ടി സരിതയുമായി ഇടപാട്?"
മഞ്ജു എന്റെ കോളറിലെ പിടി വിടാതെ ശുണ്ഠി എടുത്തുകൊണ്ട് തിരക്കി .
ഞാനൊന്നു ഞെട്ടി...ദൈവമേ ഇവളിതെങ്ങനെ ...ഞാൻ വാ പൊളിച്ചു പോയി...
"ഏതു സരിത..മഞ്ജുസേ എന്തൊക്കെയാ പറയുന്നേ..എന്നെ വിട്ടേ"
ഞാൻ അവളുടെ കൈ വിടുവിക്കാൻ നോക്കി ..പക്ഷെ പറ്റുന്നില്ല.
അവൾ തന്നെ കൈ വിട്ടു എന്നെ ചിരിയോടെ നക്കി..
"നിനക്കറിയില്ലല്ലേ ?"
മഞ്ജു എന്റെ കവിളിൽ വലതു കൈകൊണ്ട് തട്ടികൊണ്ട് ചോദിച്ചു..
"ഇല്ല..."
ഞാൻ ഉരുണ്ടു കളിച്ചു കൊണ്ട് പറഞ്ഞു.
"ഒരു കുത്ത് അങ്ങ് തന്നാലുണ്ടല്ലോ ..നീ അറിയില്ല അല്ലേടാ "
അവൾ വലതു കൈ മുഷ്ടി
💬 Comments
View all comments