Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
.
എന്റെ അടുത്ത് പതിവ് പോലെ കാർ കൊണ്ട് വന്നു നിർത്തി. ഞാൻ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഡോർ തുറന്നു അകത്തേക്കു കയറി.ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഞാൻ കയറി ഇരുന്നു .
"പോകാം "
അവളെന്നെ നോക്കി..
ഞാൻ തലയാട്ടി സമ്മതം അറിയിച്ചു .
മഞ്ജു ഗൗരവത്തിൽ വണ്ടി മുന്നോട്ടെടുത്തു . ഞാൻ കയ്യത്തിച്ചു ടേപ് ഓണാക്കി . എഫ്.എം പ്ലെ ചെയ്തു . അതിലൊരു പഴയ ഹിന്ദി സിനിമ ഗാനം പതിഞ്ഞ ശബ്ദത്തിൽ പാടി തുടങ്ങി.വണ്ടിയിൽ എ.സി ഓൺ ചെയ്ത കാരണം സ്വല്പം കുളിരുണ്ട് .
ഞാൻ മഞ്ജുവിനെ നോക്കി . ഗിയർ ലിവറിൽ ഇടതു കൈത്തലം ചുരുട്ടി പിടിച്ചുകൊണ്ട് വലതു കൈ മാത്രം ഉപയോഗിച്ചാണ് ഡ്രൈവിംഗ് .
"എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് "
ഞാൻ അവളൊന്നും മിണ്ടാത്തത് കണ്ടു ചോദിച്ചു .
"മ്മ്...പറയാം..."
അവൾ പതിയെ പറഞ്ഞുകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു വേഗത കൂട്ടി . അവളുടെ വലതു കാൽ ആക്സിലറേറ്ററിൽ അമരുന്നത് ഞാൻ ശ്രദ്ധിച്ചു . ചെരിപ്പ് താഴെ ഊരി വെച്, നഗ്നമായ കാലുകൊണ്ട് ആണ് മഞ്ജു ആക്സിലറേറ്ററിൽ ചവിട്ടുന്നത് . അതും പെരുവിരൽ മാത്രം ജസ്റ്റ് ഒന്ന് ടച് ചെയ്യുന്നതേ ഉള്ളു .
ആ പിങ്ക് നിറമുള്ള നെയിൽ പോളിഷ് ഇട്ട കാല് കാണാൻ നല്ല ചന്തം ഉണ്ട് . അവൾ ഗിയർ ലിവറിൽ തന്നെ കൈ വെച്ചിരിക്കുന്നത് കണ്ടു ഞാൻ സ്വല്പം നീങ്ങി ഇരുന്നുകൊണ്ട് എന്റെ വലതു കൈ അവളുടെ ഇടം കയ്യില് മീതേക്ക് ചേർത്ത് പിടിച്ചു .ആ മിനുസമുള്ള സോഫ്റ്റ് ആയ കൈത്തലത്തിനു മീതെ എന്റെ കൈവെള്ള അമർന്നു !
പെട്ടെന്നുണ്ടായാ നീക്കം ആയിട്ടും മഞ്ജുവിൽ ഭാവ വ്യത്യസം ഒന്നും ഉണ്ടായില്ല . എന്റെ കൈ അവളുടെ കയ്യില് മീതെ ഇരുന്നു . അങ്ങനെ വെച്ചുകൊണ്ട് തന്നെ അവൾ ഗിയർ ഷിഫ്റ്റ് ചെയ്യുന്നുണ്ട്. അവളുടെ കൈ ചലിക്കുന്ന കൂട്ടത്തിൽ മുകളിലിരിക്കുന്ന എന്റെ കയ്യും നീങ്ങി..എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല ..ഞാൻ ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിപ്പാണ്
💬 Comments
View all comments