Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
..
ഞാൻ അവളുടെ കൈത്തലത്തിൽ പതിയെ തോണ്ടിയപ്പോൾ ആണ് മഞ്ജു ഒന്ന് ചെരിഞ്ഞു നോക്കിയത്..
"കൈ മാറ്റ് .."
അവൾ ഗൗരവത്തിൽ പറഞ്ഞു .
ഞാൻ ഇനി ഉടക്കാൻ നിൽക്കണ്ട എന്ന് കരുതി എന്റെ കൈ പിൻവലിച്ചു . അവൾ ഇടം കൈകൂടി സ്റ്റീയറിങ്ങിലേക്കു എടുത്തു പിടിച്ചെന്നെ നോക്കി.
"ഹാഹ്..എന്തേലും പറ മഞ്ജുസ്.ഇതെന്ന അവാർഡ് പടം പോലെ "
ഞാൻ അവളെ നോക്കി പുരികം ഉയർത്തികൊണ്ട് പറഞ്ഞു .
"പറയാം..നിനക്കു കോഫി ഇഷ്ടാണോ ?"
മഞ്ജു ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത് .
"ആണെന്കി.."
ഞാൻ തിരിച്ചു ചോദിച്ചു.
"കോഫീ കുടിക്കാം .."
മഞ്ജു പറഞ്ഞുകൊണ്ട് വണ്ടി പെട്ടെന്ന് ഒരു കോഫീ ഷോപ്പിനു മുൻപിലേക്ക് ടേൺ ചെയ്തുകൊണ്ട് നിർത്തി. അത് കണ്ടുകൊണ്ട് തന്നെ , അല്ലെങ്കിൽ മനസിൽ വെച്ചുകൊണ്ട് തന്നെയാണ് മഞ്ജു എന്നോട് കോഫിയുടെ കാര്യം തിരക്കിയത് എന്നെനിക് തോന്നി ..
മഞ്ജു വണ്ടി ഓഫ് ചെയ്തു .സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഷാൾ നേരെയിട്ടു എന്നെ നോക്കി .
"ഇറങ്ങുന്നില്ല ?"
അവളെന്നോടായി ചോദിച്ചു .
"മ്മ്.."
ഞാൻ മൂളികൊണ്ട് ഇറങ്ങി. ടൌൺ എത്തുന്നതിനു തൊട്ടു മുൻപേയുള്ള അത്യാവശ്യം ഫേമസ് ആയ കോഫി ഷോപ് ആണ്,കഫേ കോഫി ഡേ ഒകെ പോലത്തെ ഒരു സെറ്റ് അപ്പ്. നല്ല ഇന്റീരിയറും സെർവിസും ഒകെ ആയി ക്ലെച് പിടിച്ചു വരുന്നു, പുറമെ നിന്നു നോക്കിയാൽ മൊത്തം കറുപ്പ് ഗ്ലാസ്സുകളുടെ മയം ആണ് , ഉള്ളിലെ കാര്യങ്ങളൊന്നും കാണില്ല .അവൾ പിന്നാലെ പേഴ്‌സ് എടുത്തിറങ്ങി. അത് ഇടം കയ്യിൽ പിടിച്ചുകൊണ്ട് അവൾ മുൻപേ നടന്നു . പിന്നാലെ ഞാനും ! ഞങ്ങൾ ഷോപ്പിലെ അധികം ആളില്ലാത്ത ഒരു മൂലയിൽ സ്ഥാനം പിടിച്ചു . കോഫീ മാത്രമല്ല കൂൾബാർ , സ്നാക്സ് , ബേക്കറി ഐറ്റംസ് എല്ലാം അവിടെ ലഭിക്കും .
ഒരു പയ്യൻ ഓർഡർ എടുക്കാൻ വന്നപ്പോൾ ഓപ്പോസിറ്റ് ഇരുന്ന മഞ്ജു എന്നെ നോക്കി .
"എന്തായാലും മതി "
ഞാൻ പതിയെ പറഞ്ഞു.
"ടു കാപ്പച്ചീനോ"
മഞ്ജു പതിയെ പറഞ്ഞു. അവൻ
💬 Comments
View all comments