0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1545

ഹാർട്ട് സിംബൽ ! ഞാൻ അതിലേക്കു നോക്കി മഞ്ജുവിനെ ഒന്ന് മുഖം ഉയർത്തി നോക്കി .

"മ്മ്..എന്താ ?"

അവളെന്നെ നോക്കി കൊണ്ട് ചോദിച്ചു.

"ഒന്നുമില്ല"

ഞാൻ പതിയെ പറഞ്ഞു .

"അപ്പൊ ഞാൻ പറഞ്ഞ കാര്യം ..?"

അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"അത് വേണോ..?"

ഞാൻ നിരാശയോടെ അവളെ നോക്കി.

"വേണം...നോ കാളിങ് ആൻഡ് നോ മെസ്സേജിങ്...ഓക്കേ "

മഞ്ജു ചിരിയോടെ എന്നെ നോക്കി.

"മ്മ്...ഓക്കേ .."

ഞാൻ നിരാശയോടെ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു. അവളതു കണ്ടു അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് ഷാൾ ഉയർത്തി വാ പൊത്തി.

പിന്നെ കോഫി കപ്പ് എടുത്തു പതിയെ കുടിച്ച് തുടങ്ങി . പിന്നാലെ ഞാനും .

"മ്മ്...നീ പഠിക്കാൻ കഴിവുള്ള ആളാണ് ..അപ്പൊ അതിലും കുറച്ചൊക്കെ സിൻസിയർ ആവണം..."

മഞ്ജു അല്പം കോഫീ നുണഞ്ഞുകൊണ്ട് പറഞ്ഞു .

ഞാൻ കോഫി കപ്പ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തന്നെ അവളെ നോക്കി . പക്ഷെ ഒന്നും മിണ്ടാൻ പോയില്ല .

ഞാൻ അവളുടെ കയ്യിലിരിക്കുന്ന കോഫീ കപ്പിലേക്കാണ് ശ്രദ്ധിച്ചത്. മഞ്ജുസ് കുടിച്ചു പാതി ആകാറായി..അതൊന്നു എക്സ്ചേഞ്ച് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ! ഞാൻ ശ്രദ്ധിക്കുന്നത് മഞ്ജുവും അറിയുന്നുണ്ട് .

"ആ കോഫില് മധുരം എങ്ങനെയാ ?"

ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.

"സാധാരണ പോലെ തന്നെ "

മഞ്ജു ചിരിയോടെ പറഞ്ഞു.

"മ്മ്..ഇത് സ്വല്പം കയ്പ്പാണല്ലേ"

ഞാൻ ഒന്നുടെ നുണഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു .

പിന്നെ എന്റെ ഉദ്ദേശം മാനസിലായെന്ന പോലെ ചുറ്റും നോക്കി .പിന്നെ അവളുടെ കപ്പ് സൗസെറിലേക്ക് വെച്ച് എന്നെ നോക്കി ..

ഞാൻ പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി . അവൾ ചിരിച്ചുകൊണ്ട് അത് എന്റെ അടുത്തേക്ക് നിരക്കി. കാമുകി കാമുകന്മാരെ പോലെ ഞങ്ങൾ പരസപരം നോക്കി പുഞ്ചിരിച്ചു .അവൾ എന്റെ മുൻപിലേക്ക് നിരക്കി വെച്ച കോഫി ഞാൻ വാങ്ങിക്കൊണ്ട് എന്റേത് അവൾക്കു നേരെ നിരക്കി കൊടുത്തു.

ഒറ്റ തെണ്ടികളും കണ്ടിട്ടില്ല. ആശ്വാസമായി ! ഞാൻ ശ്വാസമെടുത്തുകൊണ്ട് മഞ്ജുസ് കുടിച്ചു

💬 Comments

View all comments