Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
പാതിയാക്കിയ കോഫീ കപ്പ് കയ്യിലെടുത്തു പിടിച്ചു അവളെ നോക്കി .
അവളുടെ മുഖത്ത് വല്യ ഭാവ വ്യത്യസം ഒന്നുമില്ല .അവളെന്റെ കപ്പ് എടുത്തു സാധാരണ എടുത്തു കുടിക്കുന്ന ലാഘവത്തിൽ കുടിച്ചു കൊണ്ട് ചുണ്ടുകൾ തമ്മിൽ ഉരസി നാവുകൊണ്ട് ചുണ്ടു നനച്ചു.
ഞാനതും നോക്കികൊണ്ട് അവളുടെ ബാക്കി കുടിച്ചു.
"പിന്നെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ കേട്ടല്ലോ ..ഇനി വീട്ടിൽ എത്തി ഉടനെ വിളിക്കാൻ നിക്കണ്ട "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .
ഞാൻ മൂളി .
കോഫി കുടിച്ച കഴിഞ്ഞു ഞാനും മഞ്ജുവും ഇറങ്ങി. മഞ്ജു തന്നെയാണ് ബില് പേ ചെയ്തത്. എന്റെ കയ്യിൽ എവിടുന്നാ ക്യാഷ് ! ഞാൻ അവൾക്കു പിന്നാലെ നടന്നു . ഞങ്ങൾ ഇരുവരും വണ്ടിയിൽ കയറി . മഞ്ജു ഇന്നും രമ്യയുടെ വീട്ടിലേക്കാണ് . അതുകൊണ്ട് എനിക്കും വീട് വരെ പോകാം. ആ വഴിയിലൂടെയാണ് മഞ്ജുവും പോകുന്നത് .
കാറിൽ കയറി ഇരുന്നു മഞ്ജു കീ തിരിച്ചുകൊണ്ടു സ്റ്റാർട്ട് ചെയ്തു .പിന്നെ സ്വല്പം പുറകിലേക്ക് എടുത്തുകൊണ്ട് വീണ്ടും മുന്നോട്ടെടുത്തു നീങ്ങി .
"എന്താ സാർ ഒന്നും മിണ്ടാണ്ടെ ഇരിക്കുന്നെ ?"
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ മഞ്ജു തിരക്കി.
"ഒന്നുമില്ല..."
ഞാൻ പുറത്തേക്കു നോക്കി ഇരുന്നുകൊണ്ട് പറഞ്ഞു .
"അതല്ല...പറ ..കേൾക്കട്ടെ "
മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഒന്നുമില്ലെന്നേ.. ഇനി കുറച് ദിവസം മഹാ ബോറടി ആയിരിക്കുമല്ലോ എന്നോർത്തു നോക്കിയതാ "
ഞാൻ പറഞ്ഞപ്പോൾ അവളെന്നെ കണ്ണുരുട്ടി നോക്കി . ഇത്ര പറഞ്ഞിട്ടുമിവന്റെ തലയിൽ ഒന്നും കയറിയില്ല എന്ന ഭാവത്തിൽ .
"വല്ലോം പറയാൻ ഉണ്ടെന്കി ഞാൻ അങ്ങോട്ട് വിളിച്ചോളം..."
മഞ്ജു പതിയെ പറഞ്ഞു.
"മ്മ്..അല്ല വെക്കേഷൻ ആയ മിസ്സിന് എന്താ പരിപാടി ?"
ഞാൻ അറിയാനുള്ള ത്വര കൊണ്ട് ചോദിച്ചു പോയി.
"പ്രേത്യേകിച്ചൊന്നും ഇല്ല..നാട്ടിൽ പോണം ..അച്ഛന്റെ കൂടെ കുറച് ദിവസം അടിച്ചു പൊളിക്കണം ..അത്രേ ഉള്ളു "
മഞ്ജു നല്ല സന്തോഷത്തോടെ പറഞ്ഞു.
"മ്മ്..."
ഞാൻ മൂളി കേട്ടു .
"നീ എന്താ പരിപാടി ?"
മഞ്ജു തിരിച്ചു ചോദിച്ചു.
"അങ്ങനെ
💬 Comments
View all comments