Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
ചുമ്മാ തട്ടി വിട്ടു.
"മ്മ്...സൂക്ഷിച്ചും കണ്ടൊക്കെ പൊക്കോണം...നിന്റല് പൈസ ഉണ്ടോ ?"
അമ്മ സ്നേഹത്തോടെ തിരക്കി.
"അത് വേണ്ടമ്മ ..അവന്റെ കയ്യിലുണ്ട്...എന്റെ ഫുൾ ചിലവ് അവന്റെ വകയാ"
ഞാൻ ചിരിയോടെ പറഞ്ഞു..
"മ്മ്...എന്ന പോയിട്ട് വാ..നാളെ വരുവോ ?"
അമ്മ തിരക്കി..
"അറിയില്ലമ്മ..നാളെ വന്നില്ലെങ്കിൽ മറ്റന്നാ എന്തായാലും വരും ..."
ഞാൻ തട്ടി വിട്ടു.
"മ്മ്..എന്ന നീ ആ സുമേഷിനോട് ഇങ്ങോട്ടു വരാൻ പറ..ഞാനും അഞ്ജുവും കൂടി തറവാട്ടിൽ പോട്ടെ..നീ എന്തായാലും ഇവിടെ കാണില്ലല്ലോ "
അമ്മ ഒരാവശ്യം അറിയിച്ചു. ഞാൻ അത് സമ്മതിച്ചു .
"അല്ലേടാ നിന്റെ ഡ്രസ്സ് ഒകെ ?"
അമ്മ സ്നേഹപൂർവ്വം തിരക്കി..
"അതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.അമ്മ ടെൻഷൻ ആവണ്ട "
ഞാൻ സമാധാനിപ്പിച്ചു .
"മ്മ്..ശരി ശരി.."
അതും പറഞ്ഞു അമ്മ ഗ്രീൻ സിഗ്നൽ തന്നു . അമ്മയെ കെട്ടിപ്പിടിച്ച ഒരുമ്മ കൊടുക്കാൻ തോന്നിയ സമയം . പണ്ടും ടൂർ ഒകെ പെട്ടെന്ന് പ്ലാൻ ആകുമ്പോ അമ്മ മുടക്കു പറയില്ല. അച്ഛൻ ഉള്ളപ്പോ ഒന്ന് ചോദിച്ചിട്ടു പൊക്കോളാൻ പറയും എന്നതൊഴിച്ചാൽ !
ഞാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും മഞ്ജു അകത്തുനിന്നും ഒരു ചെറിയ ലഗേജ് ബാഗും കയ്യിൽ തൂക്കി പിടിച്ചുകൊണ്ട് വന്നു . അതിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട്.
ആ ബാഗ് അവൾ എന്റെ കയ്യിൽ തന്നു . ഞാനതു പിടിച്ചുകൊണ്ട് അവളെ നോക്കി.
"'അമ്മ സമ്മതിച്ചോ ?"
മഞ്ജു പതിയെ ചോദിച്ചു.
ഞാൻ തലയാട്ടി സമ്മതിച്ചെന്നു ഭാവിച്ചു .
"മ്മ്...അമ്മ നമ്മുടെ കാര്യം അറിയുമ്പോ കൂടി സമ്മതിക്കുമോ ?"
മഞ്ജു സ്വല്പം നിരാശയോടെ ചോദിച്ചു .
"അറിയില്ല...അമ്മ പാവം ആണ് ഞാൻ ..ഞാൻ കാര്യം ഒകെ പറഞ്ഞാ ചിലപ്പോ ഒച്ചയും വിളിയും ഒകെ ഉണ്ടാക്കും ..എന്നാലും സമ്മതിക്കും എന്ന് എന്റെ മനസു പറയുന്നു ."
ഞാൻ എന്റെ ഒരു പ്രതീക്ഷ പങ്കു വെച്ചു.
"മ്മ്...സമ്മതിച്ചില്ലെങ്കി "
മഞ്ജു ചിരിയോടെ തിരക്കി..
"നമുക്കിത് പോലെ വേറെ എങ്ങോട്ടേലും ലോങ്ങ് ഡ്രൈവ് പോകാന്നെ . തിരിച്ചു വരാത്ത ഒരിടത്തേക്ക് "
ഞാൻ പതിയെ പറഞ്ഞപ്പോൾ
💬 Comments
View all comments