0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2075

മഞ്ജു ചിരിച്ചു .

"ഹ ഹ ..നീ ആള് മിടുക്കൻ ആണല്ലോ ...അതൊന്നും വേണ്ടി വരില്ലെടാ ..എല്ലാം ശരി ആവും...ഉടനെ ഒന്നും പറയണ്ട ..നീ കുറച്ചൂടെ മെച്വർ ആവട്ടെ "

മഞ്ജു എന്റെ മൂക്കിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

"മ്മ്...."

ഞാൻ മൂളി..

"എന്ന പോകുവല്ലേ....എങ്ങോട്ടാ പോവാ ?"

മഞ്ജു എന്റെ തോളിൽ അവളുടെ ചുമലുകൊണ്ട് പതിയെ തട്ടി തിരക്കി .

"ആഹ്..മഞ്ജുസ് തന്നെ പറ ..ഞാൻ അമ്മയോട് പറഞ്ഞത് കോയമ്പത്തൂർ പോകുവാണെന്ന "

ഞാൻ പതിയെ പറഞ്ഞു..

"മ്മ്...എന്ന ശരി ആ വഴിക്കു തന്നെ പോയേക്കാം "

മഞ്ജു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. മൊബൈൽ ചാർജർ എടുത്തു ബാഗിൽ ഇട്ടു തന്നു .പിന്നാലെ ആ ബാഗും പിടിച്ചു ഞാൻ ഇറങ്ങി .വീട് പൂട്ടിക്കൊണ്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് മഞ്ജുസിന്റെ അയൽവാസി ആയ പരദൂഷണകാരി പരട്ട തള്ള കയറി വന്നത്.

"അല്ല...അനിയൻ കുട്ടൻ പിന്നേം വന്നോ?"

അവർ തിരക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . എന്റെ കയ്യിലുള്ള ബാഗിലേക്കു അവരുടെ നോട്ടം പാഞ്ഞു.

ഞാൻ അവരെ നോക്കി ചിരിച്ചു കൊണ്ട് ബാഗ് കാറിന്റെ പുറകിലെ സീറ്റിലേക്ക് വെച്ചു!

"അല്ല..ഇതെങ്ങോട്ടാ ബാഗും ഒക്കെ ആയിട്ട് ..ഇവിടന്നു പോവാണോ?"

അവർ മഞ്ജുവിനോട് തിരക്കി..

"അല്ല ചേച്ചി...ഞാൻ നാട്ടിലൊന്നു പോകുവാ ..അവിടെ തറവാട്ടമ്പലത്തിൽ നാളെ പൂജയാ..ഇവനും ഉണ്ട് തുണക്ക് "

മഞ്ജു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് വായിൽ വന്ന ഒരു നുണ തട്ടി വിട്ടു.

"മ്മ്..അത് നന്നായി...തറവാട്ടിലെ കാര്യം ആകുമ്പോ എല്ലാരും വേണം ന്ന പറയാ "

അവർ ഗൗരവത്തിൽ പറഞ്ഞു ഞങ്ങളെ ഒന്ന് മാറി മാറി നോക്കികൊണ്ട് തിരികെ പോയി .ഞങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ടു കാണും . അതാണ് ഈ പെട്ടെന്ന് വന്നുള്ള ചോദ്യവും പറച്ചിലും ഒക്കെ

"ഹോ..നാശം "

മഞ്ജു ഒന്ന് ശ്വാസം വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു.പിന്നെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു ..സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് മഞ്ജുസ് എന്നെ നോക്കികൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു !

"പോയാലോ സാറേ ?"

💬 Comments

View all comments