0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2110

...

ഞാനാ സമയം ടി.വി ഓൺ ചെയ്തു ..കൂടുതലും തമിഴ് ചാനലുകൾ ആണ്..ഞാൻ സൺ മ്യൂസിക് ഇട്ടു .പിന്നെ കട്ടിലിൽ ചാരി കിടന്നു അതും കണ്ടിരുന്നു ..

പത്തു പതിനഞ്ചു മിനുട്ടോളം സമയം എടുത്താണ് മഞ്ജു കുളിച്ചിറങ്ങിയത് . ഒരു ഇളം നീല ചുരിദാറും കറുത്ത പാന്റും ആണ് വേഷം . സ്വല്പം ഇറുക്കമുള്ള ടൈപ്പ് ആണ് .എന്നാലും വല്യ ബോർ ഇല്ല. ഷാൾ ഇടാത്ത കാരണം മാറിടം തെറിച്ചുന്തി നിൽപ്പുണ്ട് ..തലയിൽ ടർക്കി കെട്ടിവെച്ചുകൊണ്ട് മഞ്ജുസ് കുളി കഴിഞ്ഞു പുറത്തിറങ്ങി..

"ഹോ...ഹു ഹു ..ചൂട് വെള്ളം ആയാലും തണുപ്പ് ഭയങ്കരം ആട "

മഞ്ജു വിറച്ചുകൊണ്ട് റൂമിന്റെ മധ്യത്തിലേക്ക്‌ വന്നു .

അവൾ ബെഡിലേക്കിരുന്നുകൊണ്ട് തണുത്തു മരവിച്ചു നനഞ്ഞ അവളുടെ കൈ എന്റെ കവിളിൽ വെച്ചു ! ഐസ് ദേഹത്ത് വെച്ച പോലെ ഞാൻ ഒന്ന് പുളഞ്ഞു..

"ആഹ്...ഞാൻ ഒന്നങ്ങു തന്നാലുണ്ടല്ലോ "

ടി.വി നോക്കി ഇരിക്കുന്ന ഞാൻ ഒന്ന് ഞെട്ടിക്കൊണ്ട് അവളുടെ കൈപിടിച്ച് മാറ്റി ഞെരിച്ചുകൊണ്ട് പറഞ്ഞു..

"ഹ ഹ "

മഞ്ജു ചിരിച്ചു..പിന്നെ വീണ്ടും കൈ എന്റെ കവിളിലേക്ക് അടുപ്പിച്ചു..

"മഞ്ജുസേ വേണ്ട ..."

ഞാനവളുടെ കൈപിടിച്ച് വെച്ചു കൊണ്ട് പറഞ്ഞു..

അവൾ ചിരിച്ചുകൊണ്ട് തന്നെ കുസൃതിയോടെ എന്നെ ചൊടിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് .

ഞാൻ പെട്ടെന്നു അവളെ വട്ടം പിടിച്ചു കഴുത്തിലൂടെ കൈചുറ്റി എന്നിലേക്ക്‌ ചേർത്തു. പിന്നെ കഴുത്തിലെ പിടുത്തം ശക്തിയിലാക്കി..

"ആഹ്..വിടെടാ "

കഴുത്തു വേദനിച്ചപ്പോൾ മഞ്ജു എന്റെ വയറ്റിൽ നുള്ളികൊണ്ട് പറഞ്ഞു..

"ഇല്ല..."

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവളുടെ കഴുത്തു പിടിച്ചു പതിയെ ഞെരിച്ചു ..

"സോറി..സോറി...കഴുത്തു വേദനിക്കുന്നുണ്ട് ചെക്കാ..വിട്ടില്ലെങ്കി ഞാൻ ശരിക്കും ഇനി ഒന്നങ്ങു തരും "

മഞ്ജു എന്റെ കയ്യിനിടയിൽ കിടന്നു കുതറികൊണ്ട് പറഞ്ഞു. അവളുടെ കരാട്ടെയുടെ കാര്യം ഓര്മ വന്നപ്പോ ഞാൻ പതിയെ കൈ അയച്ചു .

"ഓ...ഭീഷണി ആണല്ലേ "

ഞാൻ കൈ വിട്ടുകൊണ്ട് ചോദിച്ചു..

"ഭീഷണി ഒന്നുമല്ല ..എനിക്ക് ദേഷ്യം വന്ന ഞാൻ എന്താ ചെയ്യാന്നു എനിക്ക് തന്നെ അറിയില്ല "

മഞ്ജു

💬 Comments

View all comments