0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2111

ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് ചാഞ്ഞു .എന്റെ ഇടം കയ്യിൽ രണ്ടു കൈകൊണ്ടും കടന്നു പിടിച്ച എന്നിലേക്ക് ചേർന്ന് ഇരുന്നു..

അവളിൽ നിന്നും നല്ല സോപ്പിന്റെ, ലോഷന്റെ സുഖമുള്ള ഗന്ധം എന്നിലേക്ക്‌ ഒഴുകി.

"എന്നിട്ട് മറ്റവൻ അടിച്ചപ്പോ ദേഷ്യം വന്നില്ലേ ?"

ഞാൻ അവളെ നോക്കി..

"അത് ദേഷ്യം അല്ല..സഹതാപം ആണ്..അവനെന്താന്നു വെച്ച ആയിക്കോട്ടെ ..ഞാൻ അത്രേം മടുത്തു "

മഞ്ജു പതിയെ പറഞ്ഞു..

"മ്മ്...പക്ഷെ ഞാൻ മഞ്ജുസിനെ മടുപ്പിക്കില്ല "

ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ ഇടം കൈകൊണ്ട് പൊത്തി പിടിച്ചു .

"മതി...മതി...പോയി കുളിച്ചിട്ട് വാ ..എന്നിട്ട് എന്തേലും കഴിക്കാൻ പോണം..എനിക്ക് വിശന്നിട്ട് വയ്യ "

മഞ്ജു ഒരു കൈകൊണ്ട് ചുരിദാറിനു മീതെ കൂടി വയർ തഴുകി കാണിച്ചു .

പിന്നെ എന്റെ വാ പൊതിയ കൈ മാറ്റി പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് മുത്തി . അത് ഞാനറിഞ്ഞപ്പോഴേക്കും അവൾ ചുണ്ടു പിൻവലിച്ചു അത്ര ഫാസ്റ്റ് ആണ്..

"പോയെ "

അവൾ എന്നെ ഉന്തി തള്ളി വിട്ടു.

എനിക്ക് ആണേൽ നല്ല മടി ആണ് ആ തണുപ്പത്ത് കുളിക്കാൻ ! പിന്നെ അവള് പറഞ്ഞതല്ലേ..ഞാൻ മഞ്ജുസിനെ നോക്കി...മുടിയിൽ കെട്ടിയ ടർക്കി അവൾ അഴിച്ചു എന്റെ നേർക്കെറിഞ്ഞു..

"വേറെ ഇല്ല...ഇത് എടുത്തോ "

അവൾ ആ ഈർപ്പമുള്ള ടർക്കി എറിഞ്ഞോണ്ട് പറഞ്ഞു. ഞാൻ അത് പിടിച്ചെടുത്തു .പിന്നെ ഒന്ന് സ്മെല് ചെയ്തു. മഞ്ജുവിന്റെ ഗന്ധം ..അവളുടെ തലയിലെ ഷാംപൂവിന്റെ മണം..എല്ലാം അതിൽ അടങ്ങിയിട്ടുണ്ട്..

ഞാൻ അതും തോളിലിട്ട് ബാത്‌റൂം ലക്ഷ്യമാക്കി നീങ്ങി...അപ്പോഴാണ് എന്തോ ഓര്മ വന്ന പോലെ മഞ്ജു പെട്ടെന്ന് ബെഡിൽ നിന്നും എഴുനേറ്റ് എന്റെ പുറകെ ഓടി വന്നത്..

"മാറ് മാറ് "

ബാത്റൂമിലെ വാതിൽ തുറക്കാൻ നിക്കുന്ന എന്നെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു..

"എന്താ തൂറാൻ മുട്ടുന്നുണ്ടോ ..ഇത്ര ആക്രാന്തം "

ഞാൻ അവളോടായി തിരക്കി ..

"എന്റെ പ്രോപ്പർട്ടീസ് ഒകെ ഇവിടുണ്ട് "

അവൾ ചിരിയോടെ പറഞ്ഞു വാതിൽ തുറന്നു.

അകത്തെ കമ്പിയിൽ മഞ്ജു

💬 Comments

View all comments